Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുടെ മൊഴികളും വിശദീകരണവും ചോര്‍ത്തി; ജലീലിനും ബിനീഷിനും ലഭിച്ചെന്നു സൂചന; ജലീലിന്റെ മറുപടികള്‍ക്ക് സ്വപ്‌നയുടെ മൊഴികളുമായി സാമ്യം

കേരള പോലീസ് സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കുകയാണ്. എന്‍ഐഎയ്‌ക്ക് നല്‍കിയ മൊഴി അഭിഭാഷകന്‍ വഴി സ്വപ്‌നയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതും തുടര്‍ ചോദ്യങ്ങളുണ്ടായാല്‍ നല്‍കേണ്ട മറുപടിയും വനിതാ പോലീസിന്റെ ഫോണുകള്‍ വഴി ചിലര്‍ക്ക് എത്തിക്കുകയായിരുന്നു. ഈ വേളയില്‍ ഫോണുകളിലെ സിം കാര്‍ഡ് മാറിയിരുന്നു. ഫോണ്‍ ഹാന്‍ഡ് സെറ്റ് കോണ്‍ഫിഗറേഷന്‍ വേണ്ടിവരുന്നതിനാല്‍ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി, ജയ്‌സണ്‍, ബിനീഷിന്റെ പുതിയ സുഹൃത്ത് രജീഷ് എന്നിവര്‍ക്കാണ് വിവരങ്ങള്‍ നല്‍കിയത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 19, 2020, 11:35 am IST
in Kerala

കൊച്ചി: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെന്ന പേരില്‍ കഴിഞ്ഞ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്തുകേസിലെ കൂട്ടു കക്ഷികള്‍ക്ക് മൊഴിയും വിശദീകരണവും കൈമാറി. കേരള പോലീസ് ഇതിന് കൂട്ടുനിന്നു. നഴ്‌സുമാരുടെ ഫോണ്‍ കൂടാതെ വനിതാ പോലീസുകാരുടെ ഫോണും വിനിയോഗിച്ചു. ഇതിന് മറയിടാനും ലഘൂകരിക്കാനുമാണ് സ്വപ്‌നയോടൊപ്പം സെല്‍ഫി എടുത്ത വാര്‍ത്ത വിവാദമാക്കിയത്.

കേരള പോലീസ് സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കുകയാണ്. എന്‍ഐഎയ്‌ക്ക് നല്‍കിയ മൊഴി അഭിഭാഷകന്‍ വഴി സ്വപ്‌നയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതും തുടര്‍ ചോദ്യങ്ങളുണ്ടായാല്‍ നല്‍കേണ്ട മറുപടിയും വനിതാ പോലീസിന്റെ ഫോണുകള്‍ വഴി  ചിലര്‍ക്ക് എത്തിക്കുകയായിരുന്നു. ഈ വേളയില്‍ ഫോണുകളിലെ സിം കാര്‍ഡ് മാറിയിരുന്നു. ഫോണ്‍ ഹാന്‍ഡ് സെറ്റ് കോണ്‍ഫിഗറേഷന്‍ വേണ്ടിവരുന്നതിനാല്‍ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി, ജയ്‌സണ്‍, ബിനീഷിന്റെ പുതിയ സുഹൃത്ത് രജീഷ് എന്നിവര്‍ക്കാണ് വിവരങ്ങള്‍ നല്‍കിയത്.

ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമ്പോഴാണ് സ്വപ്‌നയും ജലീലും തമ്മില്‍ ആശയ വിനിമയം നടന്നതായി വ്യക്തമായത്. തുടര്‍ന്നാണ് എന്‍ഐഎ തൊട്ടടുത്ത ദിവസം തന്നെ ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സ്വപ്നയോടുള്ള ചോദ്യങ്ങള്‍ക്ക് കിട്ടിയ മറുപടികളില്‍ പലതും  ചോദിക്കും മുമ്പ് ജലീല്‍ വിശദീകരിച്ചു. ജലീല്‍ ഇഡിക്ക്   എഴുതിത്തയാറാക്കി നല്‍കിയ പ്രസ്താവനയിലും സ്വപ്‌നയുടെ വിശദീകരണങ്ങള്‍ കടന്നുകൂടിയിരുന്നു.

അതേസമയം, എന്‍ഐഎയുടെ പല ചോദ്യങ്ങള്‍ക്കും മന്ത്രി ജലീല്‍ നല്‍കിയ മറുപടികള്‍ കൃത്യമില്ലാത്തതാണ്. ഖുറാന്‍  കൊണ്ടുവന്നതും കടത്തിയതും കോണ്‍സുലേറ്റുമായുള്ള ബന്ധവും വിദേശ യാത്രകളുടെ വിവരങ്ങളും കോണ്‍സുലേറ്റ് സഹായങ്ങള്‍ വിതരണം ചെയ്തതും സംബന്ധിച്ച വിശദീകണങ്ങളിലാണ് പൊരുത്തക്കേട്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും

തൃശൂര്‍ : സ്വപ്‌ന സുരേഷിനൊപ്പം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എന്‍ഐഎ ചോദ്യം ചെയ്യും. ആശുപത്രിവാസത്തിനിടെ സ്വപ്‌ന ഫോണില്‍ ഉന്നതരടക്കമുള്ളവരെ ബന്ധപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സ്വപ്‌നക്കൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പോലീസുകാരെയും ചോദ്യം ചെയ്യും. ആശുപത്രി ജീവനക്കാരിയുടെ ഫോണ്‍ വഴിയാണ് സ്വപ്‌ന മന്ത്രിസഭാംഗമായ ഉന്നതനെ ബന്ധപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

Tags: എൻ‌ഐ‌എകേരള പോലീസ്കെ.ടി. ജലീല്‍swapna sureshബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

Kerala

വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല ; ദയവായി സംസ്കാരത്തെ ബഹുമാനിക്കൂ : രേണുവിനെതിരെ സ്വപ്നാ സുരേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.