Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജലീലിനെതിരെ പ്രതിഷേധം, കരിങ്കൊടി

വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ ബിജെപി, യുവമോര്‍ച്ച, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 02:56 pm IST
in Thrissur

തൃശൂര്‍: വളാഞ്ചേരിയിലുള്ള വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ വാഹന വ്യൂഹത്തിന് നേരെ ജില്ലയിലുടനീളം പ്രതിഷേധം. കുന്നംകുളം പെരുമ്പിലാവില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ  ബിജെപി, യുവമോര്‍ച്ച, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

തൃശൂര്‍: മന്ത്രി കെ.ടി ജലീലിന്റ രാജി ആവശ്യപ്പെട്ട് തൃശൂര്‍ ഐജി ഓഫീസിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം. മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ല സെക്രട്ടറി ശ്രീഹരി, ജില്ലാ സമിതി അംഗങ്ങളായ വിഷ്ണു, ആനന്ദ്, അക്ഷയ് എന്നിവരടക്കം നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന് ഇതുവരെ ക്ലീന്‍ചിറ്റ് നല്‍കിയിട്ടിലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനാല്‍ ഗുരുതരമായ ആരോപണമാണ് ജലീലിനെതിരെ നിലനില്‍ക്കുന്നതെന്നും ജില്ലാ സെക്രട്ടറി സി.പി  ശ്രീഹരി ആരോപിച്ചു. അധികാര കസേരയില്‍ നിന്നും ആരോപണ വിധേയനായ മന്ത്രി രാജിവെക്കുന്നതുവരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന്  ശ്രീഹരി വ്യക്തമാക്കി.

ചെറുതുരുത്തി: യുവമോര്‍ച്ച വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി. പഞ്ചായത്ത് ജന.സെക്രട്ടറി ഡി.സജിരാജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍  എസ്‌സി മോര്‍ച്ച ജില്ല പ്രസിഡന്റ് വി.സി. ഷാജി മുഖ്യപ്രഭാഷണം നടത്തി. എ.ടി. പ്രകാശന്‍, പി.ജി.രതീഷ്, കെ.ടി.അഭിലാഷ്, പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കയ്‌പമംഗലം: ബിജെപി കയ്‌പമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാളമുറിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് സുബിന്‍ കണ്ടേങ്ങാട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി രതിഷ് സ്വാമിസ്ഥാനം അദ്ധ്യക്ഷനായി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അശോകന്‍ പാണാട്ട്, ബിജെപി കൈപ്പമംഗലം പഞ്ചായത്ത് സെക്രട്ടറി ഇ.ഡി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തില്‍ കുട്ടഞ്ചേരിയില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി അംഗം മുരളീധരന്‍ വടുക്കൂട്ട്, ബൂത്ത് പ്രസിഡന്റ് അഖില്‍ വടുക്കൂട്ട്, സെക്രട്ടറി ശ്രീകുമാര്‍  കളരിക്കല്‍, യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജേഷ്, യുവമോര്‍ച്ച  യൂണിറ്റ് ഭാരവാഹികളായ അജേഷ്, സുമിത്ത്, ശ്രീരാഹുല്‍, നിതിന്‍കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട: നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡില്‍  പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.  നിയോജക മണ്ഡലം പ്രസിഡന്റ്് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറിമാരായ കെ.സി വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, ജില്ല സെക്രട്ടറി കവിത ബിജു, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, ബിജെപി മണ്ഡലം ഭാരവാഹികളായ സി.സി മുരളി, ഷാജുട്ടന്‍, അമ്പിളി ജയന്‍, ആശിഷ ടി രാജ്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്‍, ജിനു ഗിരിജന്‍, രഞ്ചിത്ത് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

ചാലക്കുടി: ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജലീലിന്റ കോലം കത്തിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം ടി വി ഷാജി, ചാലക്കുടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജി കുറുപ്പ്, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു പ്രസാദ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്  അമല്‍ അതിയാരത്ത്, ജനറല്‍ സെക്രട്ടറി സനല്‍ സുരേഷ്, മുനിസിപ്പല്‍ പ്രസിഡന്റ് ജോണി കെ പി, ജൈജു, മിഥുന്‍, ജിതിന്‍, പ്രദീപ് ഗോപി, രമേഷ്, വിഷ്ണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags: strikek.tjaleel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.