Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവിഡ് മുക്തര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം; പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദവും യോഗയും ശീലമാക്കണം

ഇതിനായി നിത്യവും യോഗ പരിശീലിക്കുക, ദിവസവും ഒരു സ്പൂണ്‍ ച്യവനപ്രാശം കഴിക്കുക, മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക. ഇരട്ടിമധുരം, അശ്വഗന്ധം, നെല്ലിക്ക എന്നിവയും വളരെയേറെ പ്രയോജനപ്രദമാണ്. കൂടാതെ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയ മരുന്നുകളും ഉപയോഗിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 14, 2020, 01:31 pm IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തരായവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തരായവര്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം  നിര്‍ദേശിച്ചു.

ഇതിനായി നിത്യവും യോഗ പരിശീലിക്കുക, ദിവസവും ഒരു സ്പൂണ്‍ ച്യവനപ്രാശം കഴിക്കുക, മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക. ഇരട്ടിമധുരം, അശ്വഗന്ധം, നെല്ലിക്ക എന്നിവയും വളരെയേറെ പ്രയോജനപ്രദമാണ്. കൂടാതെ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയ മരുന്നുകളും ഉപയോഗിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗമുക്തരായെങ്കിലും തുടര്‍ന്നും വൈറസ് ബാധിതരില്‍ കാണുന്ന ലക്ഷണങ്ങള്‍ ഇവരില്‍ കാണാന്‍ സാധ്യതയുണ്ട്. തളര്‍ച്ച, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയൊക്കെ അനുഭവപ്പെടാം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നും മന്ത്രാലയം പറഞ്ഞു.  

രോഗമുക്തര്‍ക്കായുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍:

  • ധാരാളം ചൂടുവെള്ളം കുടിക്കുക.
  • മാസ്‌ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക, സാമൂഹികഅകലം പാലിക്കുക.
  • വരണ്ട ചുമ, തൊണ്ടവേദന തുടങ്ങിയവയ്‌ക്ക് ആവി പിടിക്കുകയോ തൊണ്ടയ്‌ക്ക് വെള്ളം കൊള്ളുകയോ ചെയ്യുക.
  • പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ആയുര്‍വേദ മരുന്നുകള്‍ കഴിക്കുക.
  • യോഗ ശീലമാക്കുക. പ്രാണായാമം, ധ്യാനം, ശ്വസനപ്രക്രിയ എന്നിവ ചെയ്യുക. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ രാവിലേയും വൈകിട്ടും നടക്കുക.  
  • വേവിച്ച, പോഷകസമ്പന്നമായ ആഹാരം കഴിക്കുക. നല്ല ഉറക്കം, വിശ്രമം.
  • ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക.
  • മദ്യപാനവും പുകവലിയും ഒഴിവാക്കുക.
Tags: യോഗംcovidguidelines
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: വൈദ്യുത ദീപാലങ്കാരങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

LUCKNOW, INDIA - NOVEMBER 29: Uttar Pradesh Chief Minister Yogi Adityanath along with Vidhan Sabha speaker Satish Mahana, Deputy CM Keshav Prasad Maurya and Deputy CM Brajesh Pathak and others attending the swearing in program of newly elected members of Uttar Pradesh Legislative Assembly at Tilak Hall of Vidhan Bhavan on November 29, 2024 in Lucknow, India. (Photo by Deepak Gupta/Hindustan Times via Getty Images)
Kerala

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Thiruvananthapuram

ബിജെപി തെരഞ്ഞടുപ്പ് സാമഗ്രികൾ പുനരുപയോഗം ചെയ്യും: മാർഗ്ഗരേഖ തയാറാക്കിയതായി കരമന ജയൻ

Kerala

പൊതുതിരഞ്ഞെടുപ്പ് പ്രചാരണം പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് , മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Kerala

പാമ്പുകടിയേല്‍ക്കലും ചികിത്സയും: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് സമയം അനുവദിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.