Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സര്‍ക്കാര്‍ തള്ളലുകള്‍ പിന്‍തള്ളി കേരളത്തിലെ കോവിഡ് രോഗബാധിതര്‍ ഇന്ന് ലക്ഷം കഴിയും

കഴിഞ്ഞ നാലു മാസത്തെ കോവിഡ് കണക്കു മാത്രം മതി കേരളത്തിന്റെ കഴിവുകേട് കാണാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 09:40 am IST
in Health

തിരുവനന്തപുരം: സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ന് കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടക്കും. ഇന്നത്തെ കണക്കു പറയുമ്പോള്‍. 737 പേര്‍ക്കു കൂടി രോഗം വന്നാല്‍ ഒൗദ്യോഗി കണക്കു പ്രകാരം തന്നെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവര്‍ ലക്ഷം കഴിയും. ഇന്നലത്തെ കണക്കുപ്രകാരം

ചികിത്സയിലുള്ളത് 26,229 പേര്‍, ഇതുവരെ രോഗമുക്തി നേടിയവര്‍ 72,578 , മരണം 396 എന്നിങ്ങനെ ആകെ 99,203 ആണ് സംഖ്യ. കോവിഡ് പ്രതിരോധത്തിന് കേരളം മാതൃക എന്ന പ്രചരണത്തിനും ആരോഗ്യ രംഗത്ത ഒന്നാമന്‍ എന്ന അവകാശവാദത്തിനും എതിരാണ് ഈ കണക്കുകള്‍

രാജ്യത്ത് ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ജനുവരി 30ന്. ആദ്യമരണം മാര്‍ച്ച് 12 നായിരുന്നു. കര്‍ണാടകയില്‍. കേരളത്തില്‍ ആദ്യ കോവിഡ് മരണം മാര്‍ച്ച് 28 ന് സംഭവിക്കുമ്പോള്‍ രാജ്യത്ത് 19 പേര്‍ മരിച്ചു കഴിഞ്ഞിരുന്നു. ആദ്യം രോഗം വന്നിട്ടും പിടിച്ചു നിര്‍ത്താനായി  എന്ന അവകാശ വാദം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ദല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണം ശരവേഗത്തില്‍ കുതിച്ചു. കേരളം ലോകത്തിന് മാതൃക എന്ന പി ആര്‍ പ്രചരണത്തിന് ആക്കം കൂടി. എത്ര ലക്ഷം പേര്‍ വന്നാലും ചികിത്സിക്കാം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു എന്നു എല്ലാദിവസവും ആവര്‍ത്തിച്ച് മുഖ്യമന്ത്രി കൈയടി വാങ്ങി. എല്ലാം വെറും തള്ളല്‍ മാത്രമെന്ന ആരോപണം ശരിവെയ്‌ക്കുന്നതാണ് പിന്നീടുള്ള കണക്കുകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ നാലു മാസത്തെ കോവിഡ് കണക്കു മാത്രം മതി കേരളത്തിന്റെ കഴിവുകേട് കാണാന്‍.

ജൂണ്‍ 11 ന് കോവിഡ് രോഗികളുടെ കാര്യത്തില്‍ 18-ാം സ്ഥാനത്തായിരുന്നു കേരളം. 2,161 രോഗികള്‍.മരണം 18. ഒരുലക്ഷത്തിനടിത്ത് രോഗികളുമായി മഹാരാഷ്്ട്രയും(94,041) കാല്‍ലക്ഷത്തിലധികം രോഗികളുമായി തമിഴ്നാടും (36,841)ദല്‍ഹിയം (32,810) ആയിരുന്നു മുന്നില്‍. ഗുജറാത്ത് യിപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങലില്‍ പതിനായിരത്തിലധികകം രോഗികള്‍ ആയിക്കഴിഞ്ഞിരുന്നു. ബംഗാളും കര്‍ണാടകയും ബീഹാറും ഹരിയാനയും ആന്ധ്രയും ജമ്മുകാശ്മീരും തെലുങ്കാനയും ഒറീസയും ആസാമും പഞ്ചാവും ഒക്കെ കേരളത്തേക്കാള്‍ രോഗികളുള്ള സംസ്ഥാനങ്ങലായിരിന്നു.

രോഗികളുടെ എണ്ണം ഇരട്ടിയായെങ്കിലും (4,442)ജൂലൈ ഒന്നിലെ കണക്കനുസരിച്ചും കേരളത്തിന്റെ സ്ഥാനം 18- മത് തന്നെയായിരുന്നു. മഹാരാഷ്‌ട്ര രോഗികളുടെ കാര്യത്തില്‍ രണ്ടു ലക്ഷത്തിനടുത്തേക്കും (1,74,761)  തമിഴ്നാടും (90,167) ദല്‍ഹിയും (87,360) എത്തി. അപ്പോഴും കേരളം കോവിഡ് പ്രതിരോധത്തിന് ലോകമാതൃക എന്ന് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നു.

ആഗസ്റ്റ് ഒന്നിന് കേരളത്തിന്റെ സ്ഥാനം 13-മത് ആയി. രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നിന്ന ്മഹാരാഷ്‌ട്ര, ്തമിഴ്നാട്, ദല്‍ഹി എന്നിവിടങ്ങളില്‍ രോഗ്ികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.  കേരളത്തില്‍ കൂടിക്കൊണ്ടും (10,517). ആസാം, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കേരളത്തേക്കാള്‍ കുറവു രോഗികളായി.

ഇന്നലത്തെ കണക്ക് പ്രകാരം  കൂടുതല്‍ രോഗികകളുടെ കാര്യത്തില്‍ (24,616) പത്താം സ്ഥാനത്ത് കേരളമാണ്. ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്ന മരണം 384. ന്യൂദല്‍ഹിയില്‍ പോലും കേരളത്തേക്കാള്‍ കുറവ് രോഗികള്‍.  കേരളവും ഛത്തീസ്്ഗഡും ആണ്  രോഗികളുടെ  എണ്ണത്തില്‍  കുതിച്ചുയരുന്ന സംസ്ഥാനങ്ങള്‍.ആകെ 9,19,018 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിന്റെ 75% വും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നാണ്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.