Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷം

ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷ പരിപാടികള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം നടത്താന്‍ നിരവധി ഭക്തര്‍ ക്ഷേത്രങ്ങളിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 05:16 pm IST
in Thrissur

തൃശൂര്‍: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷ പരിപാടികള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം നടത്താന്‍ നിരവധി ഭക്തര്‍ ക്ഷേത്രങ്ങളിലെത്തി. ആഘോഷത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളെ ചടങ്ങില്‍ പൂജിച്ചു. ക്ഷേത്രം മേല്‍ശാന്തിമാരായ അണിമംഗലം രാമന്‍നമ്പൂതിരി,കൊറ്റംപിള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. ഗോപൂജക്ക് ശേഷം പ്രസാദം വിതരണം ചെയ്തു.  

 ആഘോഷങ്ങള്‍ ചുരുക്കിയിരുന്നെങ്കിലും അഷ്ടമിരോഹിണി ദിനത്തില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളടക്കം നിരവധി ഭക്തരെത്തി. പുലര്‍ച്ചെ നാലിന് നടതുറന്നപ്പോള്‍ മുതല്‍ നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു. ഉഷശീവേലിക്ക് ഒരാനപ്പുറത്തായിരുന്നു ഭഗവാന്റെ എഴുന്നെള്ളിപ്പ്. ചെറിയ രീതിയില്‍ മേളത്തിന്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പില്‍ ശങ്കരംകുളങ്ങര മണികണ്ഠന്‍ ഭഗവാന്റെ തിടമ്പേറ്റി.  

ശ്രീകൃഷ്ണാവതാരത്തില്‍ ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായി. രാത്രി അത്താഴപൂജക്കും തൃപ്പുകക്കും ശേഷം നടയടച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ പൊഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി, പ്രദീപ് നമ്പൂതിരി എന്നിവര്‍ വിശേഷാല്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. കൊറോണ മാനദണ്ഡം പാലിച്ചായിരുന്നു ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്താറുള്ള പ്രസാദ ഊട്ട് കൊറോണയെ തുടര്‍ന്ന് ഇത്തവണ ഒഴിവാക്കി.

വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണപതിഹോമം,കലശപൂജകള്‍,ദീപാരാധന,നിറമാല,ചുറ്റുവിളക്ക്,അത്താഴ പൂജ എന്നിവയുണ്ടായി. കോണത്തുകുന്ന് മനക്കലപ്പടി അടപ്പയില്‍ ശ്രീകൃഷ്ണ ക്ഷേത്രം, കല്‍പ്പറമ്പ് പള്ളിപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു.

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വിവേകാനന്ദ ബാലഗോകുലം ഗുരുപാദപുരിയുടെ ആഭിമുഖ്യത്തില്‍ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി എം.കെ ശിവാനന്ദന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പി.ജെ മിഥുന്‍,ഗോപിനാഥന്‍ എന്നിവര്‍  നേതൃത്വം നല്‍കി.

Tags: ശ്രീകൃഷ്ണ ജയന്തിfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

പുതിയ വാര്‍ത്തകള്‍

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.