Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ ധാരണ; തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് വെറും അഞ്ച് മാസം മാത്രമേ പദവി വഹിക്കാന്‍ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ കക്ഷികളും ഒരുമിച്ച് ഇക്കാര്യം അപേക്ഷയായി ബോധിപ്പിച്ചെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ നിന്നും പിന്മാറൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 12:35 pm IST
in Kerala

തിരുവനന്തപുരം :  സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രമാണുള്ളതെന്നും കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലിലുമാണ് തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടെന്ന് സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  

കുട്ടനാട്, ചവറ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. നിയമസഭാ കാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷമുണ്ടെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടത്താമെന്നാണ് ചട്ടം. എന്നാല്‍ കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും മൂലം ഉപതെരഞ്ഞടുപ്പ് നീണ്ട് പോവുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടത്താനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് വെറും അഞ്ച് മാസം മാത്രമേ പദവി വഹിക്കാന്‍ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ കക്ഷികളും ഒരുമിച്ച് ഇക്കാര്യം അപേക്ഷയായി ബോധിപ്പിച്ചെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ നിന്നും പിന്മാറൂ. ഇത് മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് അഭിപ്രായം ആരാഞ്ഞത്.  

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കാനും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് അനിശ്ചിതമായി നീട്ടിവെയ്‌ക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസറുമായി ഇക്കാര്യം ചര്‍ച്ചചെയ്ത ശേഷം കേന്ദ്ര കമ്മിഷനെ അറിയിക്കും.  

ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നതിനോട് ബിജെപിയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസാണ് ഇതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. ഇത് ചെലവേറുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.  

Tags: electionകേരള സര്‍ക്കാര്‍pinarayiElection Commissionകുട്ടനാട്ഉപതെരഞ്ഞെടുപ്പ്ചവറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.