Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയുടെ കാലാവധി 6 മാസം മാത്രം; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍; തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം

സംസ്ഥാന നിയമസഭയ്‌ക്ക് തന്നെ ആറ് മാസത്തെ കാലാവധിയാണ് ഇനിയുള്ളത്. ഉപതെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എംഎല്‍എ ആയി വെറും അഞ്ച് മാസം മാത്രമേ ഭരണത്തില്‍ ഇരിക്കാനും സാധിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 04:58 pm IST
in Kerala

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് നടത്തിയാല്‍ വിജയിക്കുന്നവര്‍ക്ക് അഞ്ച് മാസം മാത്രമേ എംഎല്‍എ പദവി വഹിക്കാന്‍ പറ്റൂ. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പിന് കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനിച്ച സ്ഥിതിക്ക് മാറ്റി വെയ്‌ക്കണമെങ്കില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് അറിയിക്കേണ്ടതായുണ്ട്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച  നടത്തിയെന്നാണ് വിവരം.  

എന്നാല്‍ അടുത്ത് നടക്കേണ്ടതായുളള തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതയാണ് വിവരം. ഇതിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റി വെച്ചാല്‍ സഹകരിക്കാമെന്ന് യുഡിഎഫ് തീരുമാനമെടുത്തത്.  

സംസ്ഥാന നിയമസഭയ്‌ക്ക് തന്നെ ആറ് മാസത്തെ കാലാവധിയാണ് ഇനിയുള്ളത്. ഉപതെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എംഎല്‍എ ആയി വെറും അഞ്ച് മാസം മാത്രമേ ഭരണത്തില്‍ ഇരിക്കാനും സാധിക്കൂ. സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് ഇപ്പോള്‍ തെരഞ്ഞെുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നു.  

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ തന്നെ അത് കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തേണ്ടത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ പ്രാഥമിക കണക്ക്. എന്നാല്‍ സംസ്ഥാനത്തെ രാഷ്‌ട്രീയ കക്ഷികളെല്ലാം ഈ വിഷയം ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ തയ്യാറാവുകയുള്ളൂ. അതൊരപേക്ഷയായി തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ എത്തുകയും വേണം.  

Tags: രമേശ് ചെന്നിത്തലelectionകേരള സര്‍ക്കാര്‍പ്രതിപക്ഷംഉപതെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.