Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ കരുതൽ ഓണാഘോഷം നവ്യാനുഭവം

ലോകം മുഴുവനുള്ള ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലേക്ക് ചെന്ന് കൊണ്ടാണ് കരുതൽ ഓണം ആഘോഷിച്ചത്. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നിറമേകി കൊണ്ട് അഭിഷേക് ബിജുവിന്റെ ഭരതനാട്യത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 05:21 pm IST
in US

ചിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ചിക്കാഗോ ഗീതാമണ്ഡലം 42മത്  ഓണാഘോഷം വെർച്ചുലായി ആഘോഷിച്ചു. ഓണം  ഗതകാല സ്വപ്നങ്ങളിലേക്കുള്ള  മനസ്സിന്റെ തീര്‍ത്ഥയാത്രയും ആത്മാവിന്റെ പൂവിളിയുമാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന്, നന്മയുടെയും സമൃദ്ധിയുടെയും മാനവികതയുടെയും ധര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും  നിറവില്‍ ഈ വർഷവും  ഗീതാമണ്ഡലത്തോടൊപ്പം ചിക്കാഗോ ഹൈന്ദവ സമൂഹം വെർച്ചുലായി ഓണം ആഘോഷിച്ചു.

രാവിലെ  പ്രധാന പുരോഹിതന്‍  കൃഷ്ണൻ ചെങ്ങണാംപറമ്പിലിന്റെ നേതൃത്വത്തില്‍ മഹാഗണപതിക്കും  തൃക്കാക്കരയപ്പനും (വാമന)  പൂജയോടെയാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾ  ആരംഭിച്ചത്. തുടർന്ന് ഓൺലൈൻ വഴി സംഘടിപ്പിച്ച ഓണാഘോഷങ്ങൾക്ക് ഗീതാമണ്ഡലം ആചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രൻ ആശംസകളും നേർന്നു.

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ  തികച്ചും വ്യത്യസ്തമായി, ലോകം മുഴുവനുള്ള ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലേക്ക് ചെന്ന് കൊണ്ടാണ്  കരുതൽ ഓണം ആഘോഷിച്ചത്. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നിറമേകി കൊണ്ട് അഭിഷേക് ബിജുവിന്റെ ഭരതനാട്യത്തോടെയാണ്  കലാപരിപാടികൾ ആരംഭിച്ചത്. ശ്രീമതി മണി ചന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവാതിരയും,   പ്രിൻസിന്റെ മഹാബലിയും ആഘോഷങ്ങൾ എന്നും ആഘോഷമാക്കാറുള്ള ഗീതമണ്ഡലത്തിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ ആയി. ഗീതാമണ്ഡലം മുത്തശ്ശിമാർ, അവരുടെ കുട്ടികാലത്തെ ഗൃഹാതുരത നിറഞ്ഞ ഓർമ്മകൾ പുതിയ തലമുറക്ക് പകർന്നു നൽകിയത് ഒരു നവ്യാനുഭൂതിയായിരുന്നു. ഈ വർഷത്തെ വെർച്യുൽ ഓണത്തിന് ബൈജു മേനോനും, ആനന്ദ് പ്രഭാകറും നേതൃത്വം നൽകി.

ഓണമെന്നാൽ കേവലം ചില ആഹ്‌ളാദ ദിനങ്ങളല്ല മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോൾ  മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ എന്ന് തദവസരത്തിൽ ഗീതാമണ്ഡലം പ്രസിഡൻറ്  ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാൻ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും ഓണാഘോഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഗീതാമണ്ഡലം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും,   ഈ അവസരത്തിൽ ഗീതാമണ്ഡലം ജനറൽ സെക്രട്ടറി  ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു. എല്ലാവരും ഒരു സ്ഥലത്തു ഒത്തു ചേർന്ന് ആഘോഷിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാ മെമ്പേഴ്സിന്റെയും വീടുകളിൽ “സൂം” വഴി എത്തി എല്ലാവരുടെയും ഓണാഘോഷങ്ങൾ കാണാൻ സാധിച്ചത് പുതിയ ഒരു അനുഭവമായിരുന്നു .

മൂന്നു മണിക്കൂർ മുപ്പതു മിനിറ്റ് നീണ്ടു നിന്ന പരിപാടികൾ കോർഡിനേറ്റ ചെയത അവതാരകർ ആനന്ദ് പ്രഭാകറും ബൈജു എസ് മേനോനും കാണികളുടെ ഹൃദയം കവർന്നു.  

Tags: OnamChicago
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിമാനത്തിൽ രണ്ട് കൗമാരക്കാരെ ഫോർക്ക് കൊണ്ട് കുത്തി; ഇന്ത്യക്കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു — വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Thiruvananthapuram

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.