Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബത്തേരി ടൗണിലെ ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു

കഴിഞ്ഞ ദിവസം ചീരാല്‍ എഫ്എച്ച്‌സിയില്‍ ആന്റിജന്‍ ടെസ്റ്റില്‍ കൊറോണ് പോസറ്റീവ് സ്ഥിരീകരിച്ച പുത്തന്‍ കുന്നുള്ള യുവതി സന്ദര്‍ശിച്ച സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 11:20 am IST
in Wayanad
ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു

ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു

ബത്തേരി: കൊറോണ രോഗം സ്ഥിരീകരിച്ച യുവതി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന്  ബത്തേരിയിലെ ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു.  യുവതി ജോലി ചെയ്യുന്ന എസ് ബി അസോസിയേറ്റ്‌സ്, യെസ് ഭാരത് വസ്ത്രാലയം, ഒ എം സ്‌റ്റോര്‍, റോയല്‍ ബേക്കറി, ഡേമാര്‍ട്ട്, ഇന്‍സാഫ് ഫ്രഷ് മത്സ്യക്കട എന്നിവയാണ് അടപ്പിച്ചത്.  

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീരാല്‍ എഫ്എച്ച്‌സിയില്‍ ആന്റിജന്‍ ടെസ്റ്റില്‍ കൊറോണ് പോസറ്റീവ് സ്ഥിരീകരിച്ച പുത്തന്‍ കുന്നുള്ള യുവതി സന്ദര്‍ശിച്ച സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചത്.  ഇക്കഴിഞ്ഞ 28, 29 തീയതികളില്‍ യുവതി സന്ദര്‍ശിച്ച അഞ്ച് സ്ഥാപനങ്ങളും, യുവതി ജോലി ചെയ്യുന്ന നഗരസഭയ്‌ക്ക് സമീപമുള്ള എസ് ബി അസോസിയേറ്റ്‌സ്  സ്ഥാപനവുമാണ് അടച്ചത്. 

യുവതിയോടൊപ്പം ജോലി ചെയതിരുന്നവര്‍ നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ 28ന് യുവതി വൈകിട്ട് അഞ്ച് മണിക്ക് ആറ് മണിക്കും ഇടയ്‌ക്കും ഡേമാര്‍ട്ട്, സമീപമുള്ള ഇന്‍സാഫ് ഫ്രഷ് മത്സ്യ വില്‍പ്പന കട എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു. തൊട്ടടുത്ത ദിവസം 29ന് യുവതി യെസ് ഭാരത്, ചുങ്കം ഒ എം സ്‌റ്റോര്‍, റോയല്‍ ബേക്കറി എന്നിവടങ്ങളിലും സന്ദര്‍ശിച്ചു.  രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ ഉച്ചയ്‌ക്ക് ഒന്നേമുക്കാല്‍ വരെ ഏകദേശം രണ്ടു മണിക്കൂറോളമാണ് യുവതി യെസ് ഭാരത് ഷോപ്പില്‍ ചെലവഴിച്ചത്. 

വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയ്‌ക്കാണ് ചുങ്കം ഒ എം സ്‌റ്റോര്‍, റോയല്‍ ബേക്കറി എന്നീ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തിയത്. യുവതി സന്ദര്‍ശിച്ച സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനങ്ങള്‍ അണു നശീകരണം നടത്തി വ്യാഴാഴ്‌ച്ച നിരീക്ഷണത്തിലില്ലാത്ത ജീവനക്കാരെ വച്ച്തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 

അതേ സമയം യുവതി 29 ന് വൈകിട്ട് പുത്തന്‍കുന്നില്‍ നിന്നും  ബത്തേരിയിലേക്ക് യാത്ര ചെയ്ത ഓട്ടോറിക്ഷ ഏതാണന്ന് കണ്ടെത്താനായിട്ടില്ല. കൂടാതെ യുവതി ജോലി സ്ഥലത്തേക്ക് വന്നിരുന്നത് വിവിധ ബസ്സുകളിലായിരുന്നു. അതിനാല്‍ കഴിഞ്ഞ 22 മുതല്‍ ചീരാല്‍ ബത്തേരി റൂട്ടില്‍ ബസ്സുകളില്‍ യാത്ര ചെയ്തവര്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും, രോഗിയുമായി ദ്വിതീയ കോണ്ടാക്ടില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നും അധികൃതര്‍ വ്യക്തമാക്കി.  

Tags: കടകള്‍പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.