Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിധാരയുടെ സംഗീതം

ഒടുക്കം മഹാജ്ഞാനലബ്ധിയില്‍ യുവയോഗിയുടെ തപോലക്ഷ്യം പൂര്‍ണമായി. തുടര്‍ന്നുള്ള യൗഗിക സഞ്ചാര പദ്ധതിയില്‍ സമൂഹം നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങളും പരിഹാര വൃത്തിയും ഉള്‍ച്ചേരുകയായിരുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 3, 2020, 03:00 am IST
in Samskriti

ക്ഷണിക ജീവിതത്തിന്റെ മിന്നല്‍പ്പിണരില്‍ ആത്മീയ ധന്യതയുടെ അമരപ്രകാശം വിടര്‍ത്തിയ പ്രതിഭകള്‍ ഭാരതീയാധ്യാത്മവിദ്യയുടെ നിത്യവിസ്മയമാണ്. സന്ത് ജസ്‌നാഥ്, സ്വകീയമായ ഭക്തിധാരയ്‌ക്കാണ് ശില്‍പവിധാനമേകിയത്. ഭാരതീയ സംസ്‌കൃതിയുടെ യൗഗികവും സാധനാ സങ്കല്‍പവും ചേര്‍ന്ന മോക്ഷമാര്‍ഗമാണ് ജസ്‌നാഥ് സ്വീകരിക്കുന്നത്. ‘ജസ്‌നാഥീയ സമ്പ്രദായ’ മെന്ന പേരില്‍ അത് ഭക്തിധാരയുടെ മഹാനദിയായി പ്രവഹിക്കാന്‍ തുടങ്ങി.  

ബിക്കാനീറിലെ കതരിയാസര്‍ ജില്ലയിലെ പ്രഭുവായിരുന്ന ജാണീജാഠ് ഹമീര്‍ജിയുടെ ദത്തുപുത്രനാണ് ജസ്‌വന്ത്. ആദ്യകാലം ഒട്ടകത്തെ മേയ്‌ക്കുന്ന ജോലിയിലായിരുന്നു. ഇതിനിടയിലൊരു ദിവസം പുല്‍മേട്ടില്‍ അമാനുഷ പ്രഭയുള്ള ഒരു യോഗി ധ്യാനമിരിക്കുന്നത് ജസ്‌വന്തിന്റെ കണ്ണില്‍ പെട്ടു. ഗുരു ഗോരക്‌നാഥായിരുന്നു അത്. ഗുരുവിന്റെ ഉപദേശമന്ത്രണം ആ ബാലഹൃദയത്തെ പവിത്രമാക്കി. ഒട്ടകത്തെ മേയ്‌ക്കുന്ന ചൂരല്‍വടി ആ നിമിഷം തന്നെ ഉപേക്ഷിച്ച ജസ്‌വന്ത് ഗുരൂപദേശത്തിന്റെ യോഗാത്മക വഴികളില്‍ ചരിക്കുകയായി. പദ്മാസന ബന്ധിതനായുള്ള അപൂര്‍വമായ സാധനാപര്‍വം ജസ്‌വന്തിന്റെ തപസ്സിനെയും പഠനമനനങ്ങളെയും ത്യാഗപൂര്‍ണമായ ജീവനരീതിയെയും പുനഃസൃഷ്ടിക്കുന്നതായിരുന്നു.  

ഒടുക്കം മഹാജ്ഞാനലബ്ധിയില്‍ യുവയോഗിയുടെ തപോലക്ഷ്യം പൂര്‍ണമായി. തുടര്‍ന്നുള്ള യൗഗിക സഞ്ചാര പദ്ധതിയില്‍ സമൂഹം നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങളും പരിഹാര വൃത്തിയും ഉള്‍ച്ചേരുകയായിരുന്നു. ജാതിക്കോയ്‌മയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയ സമുദായത്തില്‍ ‘ജസ്‌നാഥീ സമ്പ്രദായം’ ആശയും ആവേശവും വളര്‍ത്തി. ആ ദര്‍ശന സമീക്ഷയില്‍ സാമുദായിക ഐക്യവും മനുഷ്യസ്‌നേഹവും മാനവികതാ പ്രമാണങ്ങളും നവപരിണതിയുടെ ചിറകുകളായി മാറി.  

ഈ യാത്രയില്‍ കലാദേവി എന്ന യുവതിയുമായുള്ള വിവാഹ നിശ്ചയം നടന്നെങ്കിലും അത് മുടങ്ങുകയായിരുന്നു. എന്നാല്‍ കലാദേവി ജസ്‌നാഥിനെ ജീവനാഥനായി സങ്കല്‍പിച്ച് ജീവിച്ചുവെന്ന് ഗവേഷകര്‍ കൗതുകത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും ജസ്‌നാഥീ സമ്പ്രദായം ഭക്തിധാരയുടെ സംഗീതം പൊഴിക്കുന്നു. രാജസ്ഥാനിലെ കതരിയാസര്‍, വ്യലു, ലിഖ്മാദേസര്‍ എന്നിവിടങ്ങളില്‍ ഗ്രാമീണോല്‍സവങ്ങളായും നാടന്‍കലാപ്രകടനങ്ങളായും ഈ പദ്ധതിയുടെ ആന്ദോളനങ്ങള്‍ ഉണര്‍ന്നുയരുന്നു. കഛ്, ഭുജ്, പഞ്ചാബ് എന്നീ പ്രദേശങ്ങളിലും ഭക്തിയുടെ മന്ദാരങ്ങളായി ജസ്‌നാഥീ മാര്‍ഗം വിരിയുന്നുണ്ട്.  

കൂരിരുട്ടില്‍ ഒറ്റയ്‌ക്കു നിന്ന് കത്തുന്ന അത്ഭുത വിളക്കിന്റെ പ്രകാശമാണ് സന്ത്ജസ്‌നാഥ്. പൈതൃകപെരുമയുടെ ഇന്ധനമാണ് ഈ ജ്യോതിയെ കെടാതെ സൂക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.