കണ്ണൂര്‍: ജില്ലയില്‍ 142 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 2) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3809 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 123 പേരടക്കം 2787 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര് ഉള്‍പ്പെടെ 37 പേര് മരണപ്പെട്ടു. ബാക്കി 985 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം – 118 പേര്
ചെറുകുന്ന് 24കാരന്, 35കാരി
ധര്‍മടം 30കാരന്
ഇരിട്ടി 32കാരന്, 50കാരന്
കല്യാശ്ശേരി 17കാരന്, 55കാരന്, 44കാരി, 54കാരന്
കാങ്കോല്‍ ആലപ്പടമ്പ 40കാരി
കണ്ണൂര്‍ മരക്കാര്‍ കണ്ടി 35കാരന്, 49കാരി, 22കാരന്, 21കാരന്
കണ്ണൂര്‍ തയ്യില്‍ 38കാരന്, 11കാരന്, 46കാരന്, 40കാരന്, 45കാരി, 53കാരന്, 17കാരന്, 43കാരി, 11കാരി, 28കാരി, 54കാരന്, 78കാരി, 34കാരി, ഒന്‍പത് വയസ്സുകാരി, 16കാരി, 42കാരന്, 13കാരി, 10 വയസ്സുകാരന്, 42കാരന്
കണ്ണൂര്‍ ചാലാട് 43കാരന്
കണ്ണൂര്‍ എടക്കാട് 31കാരന്
കണ്ണൂര്‍ കുഞ്ഞിപ്പള്ളി 47കാരന്, 33കാരന്,
കണ്ണൂര്‍ കുറുവ 52കാരി, 59കാരന്
കണ്ണൂര്‍ മൈതാനപ്പള്ളി 50കാരന്, 45കാരി, 22കാരന്
കണ്ണൂര്‍ നീര്ച്ചാല് 52കാരി, 24കാരന്
കണ്ണൂര്‍ പൊടിക്കുണ്ട് 29കാരന്
കണ്ണൂര്‍ താഴെ ചൊവ്വ 24കാരന്, 23കാരന്
കണ്ണൂര്‍ ചാല 69കാരന്
കണ്ണൂര്‍ ആദികടലായി എട്ടുവയസ്സുകാരി, 24കാരി, നാലു വയസ്സുകാരന്
കണ്ണൂര്‍ വെത്തിലപ്പള്ളി 29കാരി, മൂന്നു വയസ്സുകാരി, അഞ്ചു വയസ്സുകാരി
കണ്ണൂര്‍ അറക്കല്‍ 21കാരന്
കണ്ണൂര്‍ പയ്യാമ്പലം 30കാരന്, 26കാരന്, 25കാരന്, 33കാരന്
കൂത്തുപറമ്പ് 50കാരി, മൂന്നു വയസ്സുകാരി, 22കാരി, 23കാരി, 49കാരി, 50കാരി, 60കാരന്
മാലൂര്‍ 24കാരന്
മട്ടന്നൂര്‍ 21കാരന്, 40കാരി, 19കാരി, 42കാരി
മുണ്ടേരി 23കാരന്, 24കാരന്, 64കാരന്, 43കാരി, 15കാരന്
മുഴപ്പിലങ്ങാട് 49കാരന്
നാറാത്ത് 60കാരന്
ന്യൂ മാഹി 25കാരന്, ഒരു വയസുകാരന്, 43കാരന്, ഒരു വയസുകാരന്, 21കാരി, അഞ്ചു വയസുകാരന്, എട്ട് വയസുകാരന്, 10 വയസുകാരി, 30കാരി, 30കാരന്, 15കാരന്, 39കാരന്, 53കാരി
പാനൂര്‍ 39കാരി
പരിയാരം 38കാരി, 27കാരി, 13കാരന്, 76കാരി
പായം 55കാരി
പയ്യാവൂര്‍ 14കാരന്, 51കാരന്, 18കാരി
പിണറായി 19കാരന്
തളിപ്പറമ്പ് പൂക്കോത്ത്തെരു രണ്ട് വയസുകാരി, 84കാരി
തലശ്ശേരി ഗോപാല്‍പേട്ട 51കാരന്
തലശ്ശേരി പാറാല്‍ 25കാരന്
തലശ്ശേരി ടെംപിള്‍ ഗേറ്റ് 13കാരി, 58കാരന്
തലശ്ശേരി മട്ടാമ്പ്രം 19കാരി, 40കാരന്, 56കാരന്, 15കാരന്, 46കാരി, 27കാരന്, 15കാരന്, 28കാരന്, 48കാരന്, എട്ട് വയസുകാരി
തൃപ്പങ്ങോട്ടൂര്‍ 70കാരന്
ആരോഗ്യപ്രവര്‍ത്തകര്‍ -മൂന്ന് പേര്
എന്‍എച്ച്എം നഴ്സിംഗ് അസിസ്റ്റന്റ് 33 കാരി
ലാബ് ടെക്നീഷ്യന് 24കാരന്
ദന്ത ഡോക്ടര്‍ 30കാരി
വിദേശം – ഒരാള്‍
കേളകം 25കാരന് ദുബയ്
ഇതര സംസ്ഥാനം – 20 പേര്
ചൊക്ലി 48കാരന് മൈസൂര്‍
ചൊക്ലി 31കാരന് കൂര്‍ഗ്
പെരളശ്ശേരി 40കാരന് ഡല്‍ഹി
മട്ടന്നൂര്‍ 16കാരന്, 56കാരന്, 45കാരി, 55കാരന് കൂര്‍ഗ്
മട്ടന്നൂര്‍ 51കാരന് ബെംഗളൂരു
കണ്ണൂര്‍ 29കാരന് രാജസ്ഥാന്
കടന്നപ്പള്ളി 30കാരന്, 24കാരന്, 30കാരന്, 28കാരന്, 21കാരന്, 23കാരന് ഒഡീഷ
തൃപ്പങ്ങോട്ടൂര്‍ 42കാരന് മൈസൂര്‍
ആന്ധ്രപ്രദേശ് 42കാരന്
പശ്ചിമ ബംഗാള്‍ 38കാരന് കൊല്‍ക്കത്ത
കൂത്തുപറമ്പ് 55കാരന് കര്‍ണാടക
പിണറായി 17കാരന് കോയമ്പത്തൂര്‍
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11612 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 212 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 418 പേരും വീടുകളില്‍ 10717 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 68458 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 68308 എണ്ണത്തിന്റെ ഫലം വന്നു. 150 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: