ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രജൗറിയിലുണ്ടായ പാക് പ്രകോപനത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിലെ കേരി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്.
വീര ചരമമടഞ്ഞത് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടാകുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: