ചെകുത്താൻ കോട്ടയല്ല മുഖ്യമന്ത്രിയുടെ ഓഫീസ് …..സെക്രട്ടറിയേറ്റ് നോർത്തു ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കെട്ടിടത്തിന് മുകളിൽ ചെകുത്താൻ തലയുടെ രൂപത്തിൽ തെളിഞ്ഞ കാർമേഘങ്ങൾ.
ഓണദിവസം മാവേലി എഴുന്നള്ളുമെന്നാണ് വിശ്വാസം. കോവിഡ് കാല ഓണത്തിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തെളിഞ്ഞ രൂപത്തിന് ചെകുത്താനോട് സാദൃശ്യം വന്നത് യാദൃശ്ചികമാകാം
(ചിത്രം വി വി അനൂപ്)
















