തിരുവനന്തപുരം: നിയതി കരുതി വെച്ച പ്രതിഭാസമായിരുന്ന പി പരമേശ്വരനെ കുറിച്ച് ജന്മഭൂമി പുറത്തിറക്കുന്ന ഗ്രന്ഥം ”സംയോഗി’യുടെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. പരമേശ്വര്‍ജിയുടെ ചിന്തകളുടെ ആഴവും വ്യാപ്തിയും അടുത്ത് നിന്നും അകലെ നിന്നും അനുഭവിച്ചറിഞ്ഞവരുടെ കുറിപ്പുകളാണ് പുസ്തകത്തില്‍
മോഹന്‍ ഭാഗവത്, നരേന്ദ്ര മോദി, ഭയ്യാജി ജോഷി, പിണറായി വിജയന്, അമിത് ഷാ, ആരിഫ് മുഹമ്മദ് ഖാന്, ശിവരാജ് സിങ് ചൗഹാന്, മാതാ അമൃതാന്ദമയി, അക്കിത്തം, സ്വാമി വിശുദ്ധാനന്ദ, സ്വാമി ചിദാനന്ദപുരി, എകെ ആന്റണി, സദാനന്ദ ഗൗഡ, ആര് ഹരി, എസ് സേതുമാധവന്, എം എ കൃഷ്ണന്, ഉമ്മന്‍ ചാണ്ടി, ഒ രാജഗോപാല്‍, എം പി വീരേന്ദ്രകുമാര്‍, ശ്രീകുമാരന്‍ തമ്പി, എം ജി എസ് നാരായണന്, ജസ്റ്റീസ്. കെ.ടി. തോമസ്, പി.എസ് ശ്രീധരന് പിള്ള, കുമ്മനം രാജശേഖരന്, ഗുരു മൂര്‍ത്തി, രാം മാധവ്, കാനം രാജേന്ദ്രന്, വി. മുരളീധരന്, രമേശ് ചെന്നിത്തല, അഡ്വ സി കെ സജിനാരാണയന്, കോടിയേരി ബാലകൃഷ്ണന്, എന്‍ കെ നീലകണ്ഠന് മാസ്റ്റര്‍, ബിനോയ് വിശ്വം, ടി പി സെന്‍കുമാര്‍, അലി അക്ബര്‍, പ്രൊഫ ഒ എം മാത്യു, പ്രൊഫ. കെ.പി ശശിധരന്, ബി. ഇക്ബാല്‍, ഓംചേരി, എന്‍എന്‍ പിള്ള, പി. നാരായണന്, പി. നാരായണ കുറുപ്പ്, ടി.ആര് സോമശേഖരന്‍, കെ.. രാമന്‍പിള്ള, ടി.പി ശങ്കരന് കുട്ടി നായര്‍, ഡോ. കെ ജയപ്രസാദ്, എ ബാലകൃഷ്ണന്, എസ്. രാനമുണ്ണി, എം എം ലോറന്‍സ്, പി സി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി സുരേന്ദ്രന് പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍, കടന്നപ്പള്ളി രാമചന്ദ്രന്, ഇ ചന്ദ്രശേഖരന്, എം ജി രാധാകൃഷ്ണന്, കെ കുഞ്ഞിക്കണ്ണന്, ആര് ബാലശങ്കര്‍, ജി കെ സുരേഷ് ബാബു, കെ.വി.എസ് ഹരിദാസ്, എം ബാലകൃഷ്ണന്, ബി രമേശ്കുമാര്‍, കാവാലം ശശികുമാര്‍, പി ശ്രീകുമാര്‍, മുല്ല നാസര്‍, മുരളി പാറപ്പുറം, എം സതീശന്, എസ് അനില്‍, ജോമി തോമസ്, ശീകണ്ഠകുമാര്, ആര് സി സുഭാഷ്, ജോര്‍ജ്ജ് കുര്യന്, പി കൃഷ്ണന് കുട്ടി എന്നിവര്‍ തങ്ങള്‍ അറിഞ്ഞ പരമേശ്വര്‍ജിയെ കുറിച്ച് എഴുതുന്നു. കൂടാതെ നിരവധി ചിത്രങ്ങളും.
ചരിത്രം പോലെ വായിക്കാനും ആല്‍ബം പോലെ കാണാനും സ്മരണികയായി സൂക്ഷിക്കാനും പറ്റുന്ന രീതിയില്‍ ബഹുവര്‍ണ്ണ കോഫീ ടേബിള്‍ രൂപത്തിലുള്ള പുസ്തകത്തിന്റെ മുഖവില 500 രൂപയാണ്. സെപ്റ്റമ്പര്‍ 15 വരെ 350 രൂപയക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 94478 33223
പ്രതികരിക്കാൻ ഇവിടെ എഴുതുക: