Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചന്ദ്രികയോട് ഒപ്പം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കും വധഭീക്ഷണി

പോലീസിനോടും മാധ്യമങ്ങളോടും സാക്ഷിപറഞ്ഞതിനായാണ് വെടിയേല്‍ക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് വധ ഭീക്ഷണിയുള്ളതായി ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വനം വകുപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 11:38 am IST
in Idukki

മറയൂര്‍: മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ പാളപ്പെട്ടി വനവാസി കോളനിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രികയോട് ഒപ്പം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കും വധഭീക്ഷണി. പോലീസിനോടും മാധ്യമങ്ങളോടും സാക്ഷിപറഞ്ഞതിനായാണ് വെടിയേല്‍ക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് വധ ഭീക്ഷണിയുള്ളതായി ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ വനം വകുപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ പ്രതികരിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതികളുടെ കൂട്ടാളികള്‍ ഭീക്ഷണിപ്പെടുത്തിയതായി കരഞ്ഞ് കൊണ്ട് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ അധികൃതരെ അറിയിച്ചത്.  

പാളപ്പെട്ടികുടിയിലെ മണികണ്ഠന്‍ ജൂലൈ 29ന് ചന്ദന മോഷണക്കേസുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറസ്റ്റിലായിരുന്നു. മണികണ്ഠന്‍ പിടിയിലാകാന്‍ കാരണം വനംവകുപ്പിലെ വാച്ചര്‍മാരായ അശോകന്‍, പൊന്നുസ്വാമി, പഴനി സ്വാമി എന്നിവാരാണെന്ന് ധാരണയില്‍ പ്രതികാരം ചെയ്യുന്നതിനായി ജാമ്യത്തിലിറങ്ങിയ ശേഷം ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് കാവല്‍പ്പുരക്ക് സമീപത്ത് വെച്ച് ചന്ദ്രികയെ കോലപ്പെടുത്തിയത്.  

കൊല്ലപ്പെട്ട ചന്ദ്രികയുടെ സഹോദരി പുത്രനായാ കാളിയപ്പനാണ് ഒറ്റക്കുഴല്‍ തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. പാളപ്പെട്ടികുടിയില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ റാഗികൃഷിചെയ്യുന്ന ഭാഗത്ത് രാത്രി കാവലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് മണികണ്ഠന്‍ മറ്റ് പ്രതികളുടെയൊപ്പംഎത്തിയത്.

ചന്ദ്രികയെ കൂടാതെ, രജ്ഞിത, അജ്ജിത, മുരുകമ്മ എന്ന് സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു. കുറച്ചകലെ നിന്ന കുട്ടന്‍, മാരിയപ്പന്‍ എന്നിവരും ചേര്‍ന്നാണ് വെടിവച്ചുകൊലപ്പെടുത്തിയ കാളിയപ്പനെ പിടിച്ചുകെട്ടി പോലീസിന് കൈമാറിയത്.  

നേരില്‍ കണ്ട സംഭവം പോലീസിനോടും മാധ്യമങ്ങളോടും ഇവര്‍ വെളിപ്പെടുത്തിയിരുന്നു പ്രതികളെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. കാളിയപ്പന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ ഒപ്പമുണ്ടായിരുന്നരെ കൊലപ്പെടുത്തുമെന്നാണ് ഭീക്ഷണിയെന്നും അതിന് സാധ്യത ഏറെയാണെന്നും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വനം വകുപ്പ് അധികൃതരെ അറിയിച്ചു.

Tags: deathലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Vicharam

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.