Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റാരോപിതര്‍ ഖുറാനും ബുര്‍ഖയും ദുരുപയോഗിക്കുന്നു; വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം

കേന്ദ്ര ധനമന്ത്രാലയം സംശയിച്ചിരിക്കുന്ന മന്ത്രി കെ.ടി. ജലീല്‍ സ്ഥാനത്തും അസ്ഥാനത്തും ഖുറാനെ മറയാക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഭരണഘടന പ്രകാരമുള്ള ചട്ടവും നിയമവും ലംഘിച്ച് യുഎഇ സഹായം വിതരണം ചെയ്തത് വിവാദമായപ്പോള്‍ അത് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിലെ സക്കാത്തായിരുന്നുവെന്ന് ആദ്യം ന്യായം പറഞ്ഞു. പിന്നീട് സക്കാത്തു വിതരണത്തില്‍ ഖുറാന്‍ ഉള്‍പ്പെട്ട സഞ്ചിയായിരുന്നുവെന്ന് വിശദീകരിച്ചു. ഒടുവില്‍ സംശയകരമായി കടത്തിയ 28 പാക്കറ്റുകളും ഖുറാന്‍ ആയിരുന്നുവെന്നാണ് വാദിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രികൂടിയായ മന്ത്രി ജലീലിന്റെ ഈ നിലപാടുകളും വിശദീകരണങ്ങളും വിശ്വാസ വിരുദ്ധമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 01:34 pm IST
in Kerala

കൊച്ചി: കള്ളക്കടത്തുകേസിലെ കുറ്റാരോപിതര്‍ വിശുദ്ധഗ്രന്ഥവും മതവേഷവും ദുര്‍വിനിയോഗിക്കുന്നതില്‍ ഇസ്ലാമിക വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം. ഇക്കാര്യത്തില്‍ മത പണ്ഡിതന്മാര്‍ ഫത്‌വയോ ശാസനയോ പുറപ്പെടുവിക്കാത്തതെന്താണെന്ന ചര്‍ച്ചയും സമുദായത്തിലും സമൂഹത്തിലും വ്യാപകമാകുന്നു.

കേന്ദ്ര ധനമന്ത്രാലയം സംശയിച്ചിരിക്കുന്ന മന്ത്രി കെ.ടി. ജലീല്‍ സ്ഥാനത്തും അസ്ഥാനത്തും ഖുറാനെ മറയാക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഭരണഘടന പ്രകാരമുള്ള ചട്ടവും നിയമവും ലംഘിച്ച് യുഎഇ സഹായം വിതരണം ചെയ്തത് വിവാദമായപ്പോള്‍ അത് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിലെ സക്കാത്തായിരുന്നുവെന്ന് ആദ്യം ന്യായം പറഞ്ഞു. പിന്നീട് സക്കാത്തു വിതരണത്തില്‍ ഖുറാന്‍ ഉള്‍പ്പെട്ട സഞ്ചിയായിരുന്നുവെന്ന് വിശദീകരിച്ചു. ഒടുവില്‍ സംശയകരമായി കടത്തിയ 28 പാക്കറ്റുകളും ഖുറാന്‍ ആയിരുന്നുവെന്നാണ് വാദിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രികൂടിയായ മന്ത്രി ജലീലിന്റെ ഈ നിലപാടുകളും വിശദീകരണങ്ങളും വിശ്വാസ വിരുദ്ധമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

മുഖവും കൈത്തലവുമൊഴികെ മറച്ചുവേണം സ്ത്രീകളുടെ വേഷം എന്ന സമുദായ ചട്ടത്തെ തുടര്‍ന്ന് രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലും ഹിജാബും നിജാബും ബുര്‍ഖയും വ്യാപകമായി. സ്‌കൂളിലും തഖിയാ (തൊപ്പി)യും ഹിജാബും ധരിക്കുന്നത് മത വിശ്വാസവും അവകാശവുമായി ഉയര്‍ത്തി അനുമതി നേടി. ഈ സാഹചര്യത്തില്‍ ഇസ്ലാം മതവുമായി ചേര്‍ത്ത് തിരിച്ചറിയപ്പെടുന്ന ഹിജാബും ബുര്‍ഖയും ധരിച്ച് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് പൊതു സ്ഥലത്ത് വരുന്നതും സമുദായത്തിനിടയില്‍ ചര്‍ച്ചയാണ്. സ്വപ്‌ന സുരേഷ് മതപരിവര്‍ത്തനം നടത്തിയിരുന്നുവെന്നും മുംതാസ് ഇസ്മയില്‍ എന്നാണ് പുതിയ പേരെന്നും വാര്‍ത്ത പരന്നെങ്കിലും അത് ശരിവെക്കാന്‍ തെളിവില്ല. ഈ സാഹചര്യത്തില്‍ സ്വപ്‌ന ബുര്‍ഖയും ഹിജാബും ഉപയോഗിക്കുന്നത് ഒളിക്കാനുള്ള വസ്ത്രമെന്ന നിലയിലുള്ള ദുരുപയോഗമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

Tags: കേരള സര്‍ക്കാര്‍മുസ്ലീംസ്വര്‍ണകടത്ത്ഖുറാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.