Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീം ലീഗ് മുഖംമൂടി അഴിച്ചുവച്ചു; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കസഭ; ജാഗ്രത നിര്‍ദേശവുമായി കെസിബിസി

സാമുദായിക സ്വഭാവമാണ് ലീഗിനുള്ളതെങ്കിലും പാന്‍ ഇസ്ലാമിക് മതരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നിയിട്ടില്ല. അതിനാല്‍ തീവ്ര മുസ്ലീം രാഷ്‌ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് കൈകോര്‍ക്കുന്നത് നിസ്സാരമായി തള്ളാവുന്നതല്ല.

കെ.സുജിത് by കെ.സുജിത്
Aug 23, 2020, 04:51 pm IST
in Kerala

കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭ. ലീഗ് രാഷ്‌ട്രീയം പൂര്‍ണമായും മാറുകയാണെന്നും ഇത്രനാളും അണിഞ്ഞിരുന്ന സെക്കുലര്‍ മുഖംമൂടി അവര്‍ അഴിച്ചുവെക്കുകയാണെന്നും കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത കുറ്റപ്പെടുത്തി. സാമുദായിക സ്വഭാവമാണ് ലീഗിനുള്ളതെങ്കിലും പാന്‍ ഇസ്ലാമിക് മതരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നിയിട്ടില്ല. അതിനാല്‍ തീവ്ര മുസ്ലീം രാഷ്‌ട്രീയത്തിന്റെ വക്താക്കളായ ജമാ അത്തെ ഇസ്ലാമിയുമായി ലീഗ് കൈകോര്‍ക്കുന്നത് നിസ്സാരമായി തള്ളാവുന്നതല്ല. മുസ്ലീം രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ തീവ്രമതരാഷ്‌ട്രീയത്തിന് സ്വീകാര്യത ലഭിക്കുകയാണ്. ഹാഗിയ സോഫിയ വിഷയത്തില്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്നു.

മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത കേരളത്തില്‍ ഒരു പാര്‍ട്ടിയെയും മുന്നണിയെയും ആശ്ചര്യപ്പെടുത്തിയതായി കണ്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ നിലപാടിനെ വെള്ളപൂശാന്‍ കേരളത്തിലെ പുരോഗമന സെക്കുലര്‍ കാഴ്ചപ്പാടുള്ളവരെന്ന് പൊതുസമൂഹം കരുതുന്നവര്‍ പോലും ശ്രമം നടത്തുന്നു. സംഘപരിവാര്‍ രാഷ്‌ട്രീയത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇസ്ലാം മതരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തുന്ന സാംസ്‌കാരിക രാഷ്‌ട്രീയ ബുദ്ധിജീവികള്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രത്യേക മതസാംസ്‌കാരിക നിയമ വ്യവസ്ഥയിലേക്ക് രാജ്യത്തെയും ലോകത്തെയും ചുരുക്കിക്കൊണ്ടുപോവുകയാണ്.

സ്വത്വരാഷ്‌ട്രീയം പടര്‍ന്നു പന്തലിച്ച കശ്മീരിന്റെ മാതൃകയില്‍ കേരളവും സമീപഭാവിയില്‍ പ്രത്യേക നിയമങ്ങളും പ്രത്യേക ദേശീയഗാനവും പ്രത്യേക ദേശീയ പതാകയുമൊക്കെയുള്ള പ്രദേശമായിക്കാണാന്‍ കേരളത്തിന്റെ സെക്കുലര്‍ ജനാധിപത്യ ബോധം തയ്യാറാകുമോ. കശ്മീരില്‍ നീക്കം ചെയ്യപ്പെട്ട ഇത്തരം പ്രത്യേകതകളെപ്പറ്റിയുള്ള ഉത്കണ്ഠകളാണ് കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ഈയിടെ ഏറെ അസ്വസ്ഥമാക്കിയത്. വാരിയംകുന്നന്‍മാരെ നെഞ്ചേറ്റി ലാളിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തലമുള്ളവര്‍പ്പോലും ആമിതാവേശം കാട്ടുന്ന കാലത്ത് മതരാഷ്‌ട്രം എന്ന സ്വപ്‌നം ലാളിക്കുന്നവരുടെ എണ്ണം കൂടിവരുന്നതില്‍ അത്ഭുതമില്ല. ബിജെപിയുടെ സവര്‍ണ ഹിന്ദു രാഷ്‌ട്രീയത്തെ ചെറുക്കാന്‍ വിശാലമായ ദളിത്മുസ്ലിംപിന്നോക്ക ഐക്യം എന്ന മുദ്രാവാക്യത്തോടു കൂടിയാണ് സ്വത്വരാഷ്‌ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായത്. ഇതില്‍ പതിയിരിക്കുന്ന അപകടം ചെറുതല്ല. സ്വത്വ രാഷ്‌ട്രീയം എന്ന ലേബലില്‍ ഇസ്ലാമിക രാഷ്‌ട്രീയത്തെ അവതരിപ്പിക്കുകയും അത് കേരള രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ത്തന്നെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദളിത് പിന്നോക്ക മുദ്രാവാക്യങ്ങളാകട്ടെ ഉപരിപ്ലവമായി നില്‍ക്കുക മാത്രം ചെയ്യുന്നു. ലേഖനം വിശദീകരിക്കുന്നു.

Tags: Muslim Leagueകെസിബിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.