Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇന്ന് ഗണേശോത്സവം: ഹരീഷിന്റെ ഗണപതി ശില്‍പങ്ങള്‍ക്ക് പരിസ്ഥിതിയോടിണക്കം

കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ നടക്കുന്ന ഇത്തവണത്തെ ഗണേശോത്സവത്തില്‍ പരിസ്ഥിതിക്ക് ചേരുന്ന തരത്തില്‍ നിര്‍മ്മിച്ച ഗണപതി ശില്‍പങ്ങള്‍ ശ്രദ്ധേയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 05:08 pm IST
in Thrissur

തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ നടക്കുന്ന ഇത്തവണത്തെ ഗണേശോത്സവത്തില്‍ പരിസ്ഥിതിക്ക് ചേരുന്ന തരത്തില്‍ നിര്‍മ്മിച്ച ഗണപതി ശില്‍പങ്ങള്‍ ശ്രദ്ധേയമാകുന്നു. പഴയ പത്ര കടലാസുകള്‍ കൊണ്ട് വാട്ടര്‍ കളര്‍ ഉപയോഗിച്ചുള്ള ഇക്കോ ഫ്രണ്ട്‌ലി ഗണേശ ശില്‍പങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തിലെ ജി.ഹരീഷ്്. കഴിഞ്ഞ 3 വര്‍ഷങ്ങളിലും വിനായക ശില്‍പങ്ങള്‍ കടലാസു ഉപയോഗിച്ച് കലാകാരന്‍ കൂടിയായ ഹരീഷ് നിര്‍മിച്ചിട്ടുണ്ട്. 

പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. തൃശൂര്‍ പൂരം ആനകള്‍, കല്പാത്തി രഥം, ദുര്‍ഗ ദേവി, ശ്രീരാമ പട്ടാഭിഷേകം, വടക്കുന്നാഥ ക്ഷേത്ര തെക്കേ ഗോപുര മാതൃക എന്നിവയും കടലാസുകള്‍ കൊണ്ട നിര്‍മിച്ച് 16കാരനായ ഹരീഷ് ശില്‍പ്പരംഗത്തെ കഴിവ് തെളിയിച്ചിരുന്നു. ചിത്ര രചന,  മൃദംഗം, കീബോര്‍ഡ് എന്നിവ അഭ്യസിക്കുന്ന ഹരീഷ്, പ്രശസ്ത മൃദംഗ വിദ്വാന്‍ തൃശൂര്‍ എച്ച്.ഗണേഷിന്റെയും ജ്യോതി ഗണേഷിന്റെയും മകനാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂര പ്രേമി സംഘടനയുടെയും പ്രോത്സാഹനങ്ങളും അനുഗ്രഹങ്ങളുമാണ് തന്റെ കലാപ്രവര്‍ത്തനങ്ങളുടെ വിജയത്തിന് കാരണമെന്ന് ഹരീഷ് പറഞ്ഞു. 

ഈ വര്‍ഷം മുംബൈയില്‍ നിന്നും മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും ഹരീഷിന്റെ ഇക്കോ ഫ്രണ്ട്‌ലി ഗണേശ വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നു. സാമ്പത്തിക ലാഭം നോക്കാതെ നിര്‍മ്മാണത്തിനു വന്ന ചിലവ് മാത്രം വാങ്ങിയാണ് പരിസ്ഥിതിയോടിണങ്ങി നില്‍ക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ ഹരീഷ് എല്ലാവര്‍ക്കും നല്‍കിയത്.

Tags: Thrissurfestival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.