Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധനുഷ്‌കയുടെ ഉറ്റസൗഹൃദം കുവി ഇനി മറ്റൊരിടത്തേയ്‌ക്ക്; പെട്ടിമുടിയില്‍ നിന്നും നായയെ ഡോഗ് സ്‌ക്വാഡ് ദത്തെടുത്തു

നാടന്‍ പെണ്‍നായ ആയതിനാല്‍ ഇതിനെ ഡോഗ് സ്‌ക്വാഡിലെ മറ്റ് നായകള്‍ക്കൊപ്പം ഇതിനെ വളര്‍ത്തുകയോ പരിശീലനം നല്‍കുകയോ ചെയ്യില്ല. പകരം സംരക്ഷിക്കുക മാത്രമായിരിക്കും ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2020, 01:30 pm IST
in Kerala

പെട്ടിമുടി ദുരന്ത ഭൂമില്‍ തന്റെ ഉറ്റവര്‍ക്കായി കേളുന്ന ദീന രോദനങ്ങള്‍ക്കൊപ്പം ഏറെ കരളലിയിച്ച ഒന്നായിരുന്നു കുവി എന്ന പെണ്‍ വളര്‍ത്തുനായയുടേത്. ഉരുള്‍പ്പൊട്ടലില്‍ തന്റെ കളിക്കൂട്ടുകാരി ധനുഷ്‌കയ്‌ക്കായി ദുരന്ത ഭൂമിയിലെങ്ങും ഓടി നടക്കുകയും അവസാനം പെണ്‍കുട്ടിയെ കണ്ടെത്തി ഉദ്യോഗസ്ഥരെ വിളിച്ചു കാണിച്ചുകൊടുക്കുന്നത് അതീവ ദുഃഖത്തോടെയാണ് കേരളം കണ്ടതും ശ്രവിച്ചതും.  

തുടര്‍ന്ന് ദിവസങ്ങളോളം തന്റെ ധനുഷ്‌ക മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ കുവി പെട്ടിമുടിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്ത ഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ശ്രദ്ധയില്‍പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ എന്ന പോലീസുകാരനാണ് പിന്നീട് ഭക്ഷണവും മറ്റും നല്‍കി സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. തുടര്‍ന്ന് തന്റെ വീട്ടിലേക്കകുവിയെ കൊണ്ടുവരാന്‍ ഈ പോലീസുകാരന്‍ അതീവ താത്പ്പര്യം കാണിക്കുകയും ഇതിനുള്ള നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അജിത് ജില്ലാ കളക്ടര്‍ക്കും എംപിക്കും ഉള്‍പ്പടെ നിവേദനം നല്‍കുകയും ചെയ്തിരുന്നു.  

എന്നാല്‍ പിന്നീട് കുവിയെ ഡോഗ് സ്‌ക്വാഡിലേക്ക ദത്തെടുക്കുകയായിരുന്നു. നാടന്‍ പെണ്‍നായ ആയതിനാല്‍ ഇതിനെ ഡോഗ് സ്‌ക്വാഡിലെ മറ്റ് നായകള്‍ക്കൊപ്പം ഇതിനെ വളര്‍ത്തുകയോ പരിശീലനം നല്‍കുകയോ ചെയ്യില്ല. പകരം സംരക്ഷിക്കുക മാത്രമായിരിക്കും ചെയ്യുക.  

മലയാളികളുടൈ കരളലിയിപ്പിച്ച ഈ വളര്‍ത്തുനായയെ ദത്തെടുക്കാതെ സന്നദ്ധത പ്രകടിപ്പിച്ച ഉദ്യോഗസ്ഥന് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ കുവിക്ക് പെട്ടിമുടിയില്‍ നഷ്ടമായ സൗഹൃദത്തെ ചിലപ്പോള്‍ മറ്റൊരു കുടുംബത്തിലൂടെ വീണ്ടെടുക്കാന്‍ സാധിച്ചേനെ.

Tags: dogരാജമലപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Kerala

പോത്തന്‍കോട് വയോധികന് തെരുവ് നായയുടെ കടിയേറ്റു

Kerala

റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുള്‍ നായയെ ഉടമയ്‌ക്ക് കൈമാറി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

വൈദ്യുതി ബില്ലടക്കാഞ്ഞതിന് ഫ്യൂസൂരാന്‍ എത്തിയ ലൈന്‍മാനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.