Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല’; ഗുജറാത്തും മോദിയുടെ തുടര്‍ഭരണവും അത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് ജന്മഭൂമി എംഡി എം രാധാകൃഷ്ണന്‍

പല മാധ്യമങ്ങളും ദേശീയ രാഷ്‌ട്രീയത്തെ എതിര്‍ക്കാന്‍ ജിഹാദികളുമായി കൂട്ടുകൂടി. ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനിടയാക്കി. മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 08:22 pm IST
in Parivar
vicharakendram

vicharakendram

ആലപ്പുഴ: കോണ്‍ഗ്രസിലെ സ്വജനപക്ഷപാതവും അഴിമതിയുമാണ് കേളപ്പജി കമ്മ്യൂണിസ്റ്റുകളെ പിന്തുണയ്‌ക്കാന്‍ കാരണമായത്. ഇതാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ഇടയാക്കിയതെന്നും ജന്മഭൂമി മനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍. മാധ്യമ സ്വാതന്ത്രവും കേരള രാഷ്‌ട്രീയവും എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു.  

കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ഇടതുമാദ്ധ്യമപ്രവര്‍ത്തകരും ദേശീയതയ്‌ക്കെതിരെ പ്രചരണം തുടങ്ങി. രാഷ്‌ട്രീയം മാധ്യമങ്ങളെ തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങിയതോടെ കൂടി മാധ്യമരംഗത്തും രാഷ്‌ട്രീയരംഗത്തും ഉണ്ടായിരുന്ന മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു. പല മാധ്യമങ്ങളുടെയും ധാരണ അവരാണ് രാഷ്‌ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് എന്നാണ്. എന്നാല്‍ ഗുജറാത്തിലും ഇപ്പോള്‍ ഭാരതത്തിലും മോദിയുടെ തുടര്‍ ഭരണം ഇത് ശരിയല്ലെന്ന് തെളിയിച്ചു. മാധ്യമങ്ങള്‍ക്ക് പ്രയോജനമില്ലാത്തവരെ പറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തുടര്‍ന്നു വരികയാണ്.

പല മാധ്യമങ്ങളും ദേശീയ രാഷ്‌ട്രീയത്തെ എതിര്‍ക്കാന്‍ ജിഹാദികളുമായി കൂട്ടുകൂടി.  ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനിടയാക്കി. മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി വി.മഹേഷ്, സന്ദീപ് എന്നിവര്‍ സംസാരിച്ചു.

Tags: ജന്മഭൂമിVichara Dhara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.