Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യദിനത്തില്‍ വിയ്യൂര്‍ ജയിലില്‍ മതതീവ്രവാദികളുടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം; ഒളിപ്പിച്ച് പിണറായി സര്‍ക്കാര്‍; റിപ്പോര്‍ട്ട് തേടി കേന്ദ്രം

ദേശീയ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചപ്പോഴാണ് ഇവര്‍ ഇന്ത്യവിരുദ്ധമുദ്രാവാക്യം ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെയും ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെയും ഇവര്‍ മുദ്രാവാക്യം ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 04:26 pm IST
in Kerala

തൃശൂര്‍: വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ മതതീവ്രവാദ സ്വഭാവമുള്ള കേസുകളില്‍ അറസ്റ്റിലായവര്‍ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ച് ഇന്ത്യാവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി. ജയില്‍ അധികൃതര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സംഭവം ഇന്റലിജന്‍സാണ് പുറത്തുകൊണ്ടുവന്നത്. 

ദേശീയ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചപ്പോഴാണ് ഇവര്‍ ഇന്ത്യവിരുദ്ധമുദ്രാവാക്യം ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെയും ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെയും ഇവര്‍ മുദ്രാവാക്യം ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി ജയിലില്‍ പാര്‍പ്പിച്ചവരാണ് ദേശീയഗാനത്തിനിടെ സെല്ലില്‍ മുദ്രാവാക്യം മുഴക്കിയത്. 10 പ്രതികളുടെ നേതൃത്വത്തിലാണു അതീവസുരക്ഷാ ജയിലില്‍ പ്രതിഷേധം നടന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആഭ്യന്തര വകുപ്പ് അടിയന്തര റിപ്പോര്‍ട്ട് സംസ്ഥാനത്തോട് തേടിയിട്ടുണ്ട്.

സ്വര്‍ണക്കടത്തു കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത് വിയ്യൂരിലാണ്. അതിനിടെയാണ് ഇത്തരം സംഭവം നടന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ച സംഭവം എന്‍ഐഎ തന്നെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പിനെ അറിയിച്ചിരിക്കുന്നത്. അടുത്തിടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഇഷ്ടക്കാരെ നിയമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

ഇത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജയിലില്‍ ഒത്താശ ചെയ്യാനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മതതീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളില്‍ അറസ്റ്റിലായവരാണ് മുദ്രാവാക്യം ഉയര്‍ത്തിയതെന്നും ജയില്‍ അധികൃതര്‍ ജന്മഭൂമി ഓണ്‍ലൈനോട് പറഞ്ഞു. ഇവര്‍ ആരുടെ പ്രേരണയിലാണ് ഇത്തരം ഒരു പ്രതിഷേധം നടത്തിയതെന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: indiaPinarayi VijayanAmith shaവിയ്യൂര്‍ ജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.