Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം; കേരളത്തിലെ നഗരങ്ങള്‍ വൃത്തിയില്‍ പിന്നില്‍; ആലപ്പുഴയക്ക് 152 -ാം സ്ഥാനം; സംസ്ഥാനം ചത്തീസ്ഗഡ്

152 -ാം സ്ഥാനം മാത്രമാണ് ആലപ്പുഴയക്ക്. തിരുവനന്തപുരമാണ് രണ്ടാമത്.

Janmabhumi Online by Janmabhumi Online
Aug 20, 2020, 07:13 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാര്‍ഡ് ഇന്‍ഡോറിനു ലഭിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍ഡോര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക നഗര ശുചിത്വ സര്‍വ്വേയായ- ‘സ്വച്ച് സര്‍വേക്ഷന്‍ 2020’ ന്റെ വിവിധ വിഭാഗങ്ങളിലായുള്ള അവാര്‍ഡുകള്‍  സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി വിതരണം ചെയ്തു.സൂററ്റ്( ഗുജറാത്ത്), നവിമുംബൈ(മഹാരാഷ്‌ട്ര) നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.( ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍  വിഭാഗത്തില്‍ ).

കേരളത്തിലെ നരങ്ങള്‍ വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. ആലപ്പുഴയാണ് മുന്നില്‍. 152 -ാം സ്ഥാനം മാത്രമാണ് ആലപ്പുഴയക്ക്. തിരുവനന്തപുരമാണ് രണ്ടാമത്. ഒരു കാലത്ത് രാജ്യത്തെ മികച്ച സുഛിത്വ നഗരമായിരുന്ന  തിരുവനന്തപുരം ഇത്തവണ 304 -ാം സ്ഥാനത്താണ്. പാലക്കാട്(335), കൊല്ലം(352) കോട്ടയം(355)  കോഴിക്കോട്(361)തൃശ്ശൂര്‍(366), കൊച്ചി(372) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്ക്

നൂറിലധികം നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള വിഭാഗത്തില്‍ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ചത്തീസ്ഗഡ് തെരഞ്ഞെടുക്കപ്പെട്ടു. നൂറില്‍ താഴെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ള സംസ്ഥാനങ്ങളുടെ ഭാഗത്തില്‍ ജാര്‍ഖണ്ഡ് അവാര്‍ഡ് സ്വന്തമാക്കി. ആകെ 129 പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. .

ശുചിത്വ ഭാരത നഗര ദൗത്യത്തിന്റെ  നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നഗരങ്ങളിലെ സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പു വരുത്തുക എന്ന സമഗ്ര ലക്ഷ്യം കൈവരിക്കുന്നതിനും സ്വച്ഛ് സര്‍വേക്ഷന്‍ സഹായിക്കുമെന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട്  ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. ആരോഗ്യം, ശാക്തീകരണം, പുരോഗതി, സ്വയംപര്യാപ്തത എന്നിവയെല്ലാം ചേര്‍ന്ന നവ ഇന്ത്യയിലേക്കുള്ള പാതയിലാണ് നാം എന്ന് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. 4242 നഗരങ്ങള്‍, 62 കന്റോണ്മെന്റ് ബോര്‍ഡ്, 97 ഗംഗാതീര നഗരങ്ങള്‍, 1.87 കോടി പൗരന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സ്വച്ഛ്സര്‍വേക്ഷന്‍ 2020 സര്‍വ്വേ നടത്തിയത് എന്ന് മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പറഞ്ഞു. 28 ദിവസം കൊണ്ട് 58,000 ഭവന പ്രദേശങ്ങളും ഇരുപതിനായിരം വാണിജ്യ പ്രദേശവും ഉള്‍പ്പെടെ 64000 വാര്‍ഡുകള്‍ സര്‍വ്വേ സംഘം സന്ദര്‍ശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വിസര്‍ജ്യ മാലിന്യങ്ങളുടെ സുരക്ഷിതമായ നിര്‍മ്മാര്‍ജ്ജനം, വീടുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മലിനജല നിര്‍മാര്‍ജനം, എന്നിവയാണ് ശുചിത്വ ഭാരത നഗര ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പരിഷ്‌കരണം, മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവയ്‌ക്ക് ശുചിത്വ സര്‍വേക്ഷന്‍ 2021ല്‍ ഊന്നല്‍ നല്‍കും.

ശുചിത്വ സര്‍വ്വേ റിപ്പോര്‍ട്ടിനൊപ്പം ഗംഗാതീര നഗരങ്ങളുടെ മൂല്യനിര്‍ണയവും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടും പ്രകാശനം ചെയ്തു. കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ‘സ്വച്ച് മഹോത്സവ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്

റാങ്കിംഗിന്റെ പൂര്‍ണ വിവരങ്ങള്‍ക്ക്

https://swachhsurvekshan2020.org/Rankings

എന്ന ലിങ്ക് സന്ദര്‍ശിക്കാം

Tags: സ്വച്ഛ് ഭാരത് മിഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വച്ഛ് ഭാരത് മിഷന്‍: കേന്ദ്രം നല്കിയത് 97.18 കോടി; കേരളം ചെലവഴിച്ചത് 54.18 കോടി!

Kerala

പിഎംഎവൈ വഴി ലഭിച്ചത് 75 ലക്ഷം വീടുകള്‍; ഗ്രാമപ്രദേശങ്ങളില്‍ മാത്രം 2,39,360 ശൗചാലയം; കേരളത്തിലെ ഗ്രാമ-നഗര വികസനത്തിലും കൈതാങ്ങുമായി കേന്ദ്രം

India

സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍: രണ്ടാം ഘട്ടത്തിനു കീഴില്‍ 50% ഗ്രാമങ്ങളും ഇപ്പോള്‍ ഒഡിഎഫ് പ്ലസ്

Kerala

സ്വച്ഛ് ഭാരത് മിഷന്‍: കേന്ദ്രസഹായത്തില്‍ കേരളം നിര്‍മിച്ചത് 2.57 ലക്ഷം ശുചിമുറികള്‍

India

ഗ്രാമങ്ങളില്‍ വികസനം ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തി; ഇന്ന് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് നഗര-ഗ്രാമ അന്തരം അവസാനിപ്പിക്കാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies