Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്തുകാരുടെയും ബിജെപിയുടെയും ആവശ്യം കേന്ദ്രം അംഗീകരിച്ചു; പിണറായി ഉന്നയിച്ച അവകാശവാദം തള്ളി; വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്‌ക്ക്

തിരുവനന്തപുരത്തുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന കാര്യമാണ് വിമാനത്താവള വികസനത്തിനായി സ്വകാര്യവല്‍ക്കരണം നടത്തണമെന്ന്. ഇതിനായി പ്രതിഷേധ പരിപാടികളും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:51 pm IST
in Kerala

ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി കേരളം ഉന്നയിച്ച  ആവശ്യം കേന്ദ്രം തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്‌ക്ക് നല്‍കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരത്തുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന കാര്യമാണ് വിമാനത്താവള വികസനത്തിനായി സ്വകാര്യവല്‍ക്കരണം നടത്തണമെന്ന്. ഇതിനായി പ്രതിഷേധ പരിപാടികളും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളും നടത്തിയിരുന്നു.  

ജനങ്ങളുടെ ആവശ്യം മനസിലാക്കി രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ബിജെപി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. നടത്തിപ്പ് ഏറ്റെടുക്കാനായി ടിയാല്‍ കമ്പനി രൂപീകരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി എംപിയും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കണ്ട് ആവശ്യം അറിയിച്ചത്.  

എയര്‍പോര്‍ട്ട് ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയെങ്കിലും സംസ്ഥാനത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലായിരുന്നു. തിരുവനന്തപുരം വിമാനത്താവള വികസനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ ശഠിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ബിജെപി ആരോപിച്ചിരുന്നു.  

വിമാനത്താവള വികസനം പ്രാദേശിക ഏജന്‍സികള്‍ക്ക് നല്‍കി തിരുവനന്തപുരം വിമാനത്താവളത്തെ സിയാലിന്റെയും  കിയാലിന്റെയും  ഫീഡര്‍ സെന്റര്‍ ആകാനാണ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നത്. കേരള സര്‍ക്കാരിന്റെ വികസന മോഡലിന്റെ ഫലമായി കണ്ണൂര്‍ വിമാനത്താവളം മാഫിയ സംഘങ്ങളുടെ താവളമായി മാറിയെന്നും ബിജെപി ആരോപിച്ചിരുന്നു. 

അവേക് ട്രിവാന്‍ഡ്രം , ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് യൂസേഴ്സ് ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠന റിപ്പോര്‍ട്ടും സര്‍വേയും വ്യോമയാന മന്ത്രിക്കു നിവേദനത്തിനോടൊപ്പം നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് ഉതകുന്ന രീതിയിലുള്ള വികസനമാണ് കേന്ദ്ര സര്‍ക്കാരിന് താല്പര്യം അതിനു വേണ്ടുന്ന എല്ലാ നടപടികളും സ്വീകരിക്കാമെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.  

Tags: തിരുവനന്തപുരംതിരുവനന്തപുരം വിമാനത്താവളംഎയര്‍പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.