Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുഴികളുടെ കൂട്ടമായി മങ്ങാട്ടുക്കവല- കാഞ്ഞിരമറ്റം ബൈപ്പാസ്

മങ്ങാട്ടുകവയില്‍ നിന്ന് ആരംഭിക്കുന്ന റോഡില്‍ ന്യൂമാന്‍ കോളേജിന് മുന്നില്‍ നിരവധി കുഴകളാണുള്ളത്. കുഴികള്‍ ഒഴുവാക്കുന്നതിനായി വാഹനങ്ങള്‍ വെട്ടിക്കുന്നത് പലപ്പോഴും മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 19, 2020, 12:23 pm IST
in Idukki
കുഴികള്‍ നിറഞ്ഞ് കിടക്കുന്ന കാഞ്ഞിരമറ്റം-മങ്ങാട്ടുക്കവല ബൈപ്പാസ് റോഡ്‌

കുഴികള്‍ നിറഞ്ഞ് കിടക്കുന്ന കാഞ്ഞിരമറ്റം-മങ്ങാട്ടുക്കവല ബൈപ്പാസ് റോഡ്‌

തൊടുപുഴ: ചതിക്കെണിയൊരുക്കി മങ്ങാട്ടുക്കവല-കാഞ്ഞിരമറ്റം ബൈപ്പാസ്, രണ്ട് കിലോ മീറ്ററോളം ദൂരമാണ് പലയിടത്തും തകര്‍ന്ന് കിടക്കുന്നത്. കാലവര്‍ഷത്തിന് മുമ്പ് റോഡില്‍ പലയിടത്തും പാച്ച് വര്‍ക്കെ ചെയ്തിരുന്നെങ്കിലും മഴ കനത്തതോടെ റോഡ് പലയിടത്തും തകരുകയായിരുന്നു.  

മങ്ങാട്ടുകവയില്‍ നിന്ന് ആരംഭിക്കുന്ന റോഡില്‍ ന്യൂമാന്‍ കോളേജിന് മുന്നില്‍ നിരവധി കുഴകളാണുള്ളത്. കുഴികള്‍ ഒഴുവാക്കുന്നതിനായി വാഹനങ്ങള്‍ വെട്ടിക്കുന്നത് പലപ്പോഴും മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. സമീപ പ്രദേശം കെട്ടിയടച്ചതോടെ വെള്ളം ഒഴുകാതെ ഇവിടെ വെള്ളം കെട്ടും പതിവാണ്. കാല്‍നടയാത്രക്കാര്‍ മഴയുള്ളപ്പോള്‍ റോഡിലൂടെ കയറി നടക്കേണ്ട ഗതികേടിലാണ്.  

ഇരുചക്ര വാഹനയാത്രക്കാരെ ചതിയില്‍പെടുത്തും വിധം പലയിടത്തും ചെറുതും വലുതമായ കുഴികളും ഇവിടെ ഉണ്ട്. ഇടയ്‌ക്കെത്തുന്ന മഴയില്‍ കുഴികളില്‍ വെള്ളം കെട്ടി കിടക്കുന്നതും രാത്രികാല യാത്രയും ഭീഷണിയാണ്. മൂന്ന് മാസം മുമ്പ് ടാര്‍ ചെയ്ത സ്ഥലവും ഇപ്പോള്‍ വലിയ കുഴിയായി മാറിയിട്ടുണ്ട്. മുമ്പ് ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡ് പിന്നീട് അറ്റകുറ്റപണി മാത്രമാണ് നടത്തുന്നത്. ഇതാണ് റോഡ് പെട്ടെന്ന് തകരാന്‍ കാരണം. വിമലാലയും സ്‌കൂളിന് സമീപത്തെ വളവിലും വലിയ കുഴികള്‍ രൂപപ്പെട്ടിടുണ്ട്, സമീപത്തെ മീന്‍ കടയ്‌ക്ക് എതിര്‍വശത്ത് കേബിളിടുന്നതിനായി കുഴിച്ച ഭാഗവും തകര്‍ന്ന് കിടക്കുകയാണ്. ഇത് കൂടാതെ നിരവധിയിടത്ത് ചെറിയ കുഴികളുമുണ്ട്.  

കാഞ്ഞിരമറ്റം ജങ്ഷനില്‍ പല തവണ ടാര്‍ ചെയ്തിട്ടും ഇവിടെ വീണ്ടും വീണ്ടും കുഴികള്‍ രൂപപ്പെടുകയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തൂടെ കടന്ന് പോകുന്ന റോഡിന്റെ ഒരു വശത്തൂടെ പൈപ്പ് ഇടുന്നതിനായി കുഴിയെടുത്തിരുന്നു. ഇത് ടാര്‍ ചെയ്‌തെങ്കിലും കുഴി രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. അധികാരികള്‍ ഇടപെട്ട് റോഡ് എത്രയും വേഗം നവീകരിക്കണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രികരുടെയും ആവശ്യം.

Tags: റോഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.