Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് ഇടപാടും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞ്; സ്വപ്‌നയുടെ സമ്പാദ്യത്തിന് ഹവാല ബന്ധം; തെളിവുകള്‍ കോടതിയില്‍ നിരത്തി എന്‍ഫോഴ്‌സ്‌മെന്റ്

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പേരെ എന്‍ഐഎ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 09:31 am IST
in Kerala

കൊച്ചി: വിവാദമായ ലൈഫ് മിഷന്‍ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവും അനുമതിയുമുണ്ടായിരുന്നുവെന്നതിന് തെളിവ്. സ്വര്‍ണക്കടത്തു സംഘത്തിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴി ഈ ഇടപാടിലും ധനസമ്പാദനം നടത്തിയെന്ന് സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

യുഎഇയിലെ റെഡ്ക്രസന്റില്‍നിന്ന് നേരിട്ടുള്ള ധനസഹായം സ്വീകരിച്ചതും നടപ്പാക്കിയതും ശിവശങ്കറായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറെടുത്ത യൂണിടാക്കിനോട് പദ്ധതി പങ്കാളിത്തത്തിന് ശിവശങ്കറെ കാണാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിക്കുകയായിരുന്നു.  

സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ സമ്പാദ്യം നേരായ വഴിയിലല്ല.  ലോക്കറില്‍ സ്വപ്‌ന സൂക്ഷിച്ചത് യൂണിടാക് നല്‍കിയ കമ്മീഷന്‍ തുകയാണെന്നും ഇഡി വാദിച്ചു.  അന്വേഷണം ആരംഭഘട്ടത്തിലാണ്. സ്വപ്‌നയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ആറ് ശതമാനം കമ്മീഷനാണ് സ്വപ്‌നയ്‌ക്ക് മാത്രം നല്‍കിയത്. പണ്ടു മുതലേയുള്ള സ്വത്താണ് ലോക്കറില്‍നിന്ന് കണ്ടെത്തിയ 620 പവന്‍ സ്വര്‍ണമെന്ന സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം ഇഡി തള്ളി. കണ്ടെടുത്ത പണത്തിനും സ്വര്‍ണത്തിനും രേഖകള്‍ ഇല്ല. സ്വപ്‌നയ്‌ക്ക് അതിനു തക്ക വരുമാന സ്രോതസുമില്ല, ഇഡി വാദിച്ചു. സ്വപ്‌നയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി.

സ്വര്‍ണക്കടത്തിന് ഫണ്ടു കണ്ടെത്താന്‍ സ്വപ്നയും സംഘവും ഗള്‍ഫില്‍ സ്വര്‍ണം പായ്‌ക്ക് ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് കേരളത്തിലുള്ള പലര്‍ക്കും അയച്ചു കൊടുത്തിരുന്നതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. പതിനൊന്നാം പ്രതി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദിന്റെ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പേരെ എന്‍ഐഎ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് അന്‍വര്‍, ഹംസദ് അബ്ദുസലാം, സംജു, ഹംസദ് അലി എന്നിവരെയാണ് 24 വരെ കസ്റ്റഡിയില്‍ വിട്ടത്.

Tags: കേരള സര്‍ക്കാര്‍Life missionഅഴിമതിസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ചു

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Thrissur

ലൈഫ് പദ്ധതി കനിഞ്ഞില്ല; ശിവന് വീടു നല്‍കി ജോയ് ആലുക്കാസ്

Kerala

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍, ലൈഫ് പദ്ധതിക്കായി ഇനി വേണ്ടത് 10,000 കോടി രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.