Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍: മുഖ്യമന്ത്രിയുടെ വാദം പൊള്ള; കരാര്‍ സര്‍ക്കാറുമായി എന്ന പിണറായിയുടെ ട്വീറ്റ് തെളിവ്

കരാറില്‍ ഒന്നാം പാര്‍ട്ടി റെഡ് ക്രസന്റും രണ്ടാം പാര്‍ട്ടി കേരള സര്‍ക്കാറുമാണമെന്ന് വ്യക്തമാക്കുന്നുമു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 09:06 am IST
in Kerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി യുഎഇയിടെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് കരാര്‍ ഒപ്പിട്ടതില്‍ സര്‍ക്കാരന് പങ്കൊന്നിമില്ലന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹത്തിന്റെ ട്വിറ്റര്‍ തന്നെ പൊളിക്കുന്നു.

കാരാര്‍ ഒപ്പിട്ട 2019 ജൂലൈ 11 ന് രണ്ട് ട്വിറ്ററുകളിലായിട്ടാണ് പിണറായി വിജയന്‍ യു എ ഇ സഹായത്തെ കുറിച്ച് പറഞ്ഞത്.

ആദ്യത്തേതില്‍  ‘  കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പദ്ധതിക്ക് യു എ ഇ റെഡ് ക്രസന്റ് പിന്തുണ നല്‍കും. ഞങ്ങളുടെ യോഗത്തില്‍ റെഡ് ക്രസന്റ് അധികാരികള്‍ പിന്തുണ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടം എന്ന നിലയില്‍ വീടുകള്‍ നിര്‍മ്മിക്കാനായി 20 കോടിയുടെ സഹായം നല്‍കും’ എന്നായിരുന്നു ആദ്യ ട്വീറ്റ്. യുഎഇ അധികാരികള്‍ക്ക് ഹസ്തദാനം നല്‍കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്തെ ട്വീറ്റ്.’ ഇതിന്റെ ഭാഗമായി റെഡ് ക്രസന്റ് ഡ്പ്യൂട്ടി സെക്രട്ടറി ജനറലുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ധാരണാ പത്രം ഒപ്പിട്ടു. തങ്ങളുടെ പിന്തുണ ഭാവിയിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ അവസരത്തില്‍ യു എ ഇ ഭരണാധികാരികളോടും റെഡ് ക്രസന്റ് അധികാരികളോടുമുള്ള നന്ദി അറിയിക്കുന്നു’ എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. മുഖ്യമന്ത്രിക്കും അറബികള്‍ക്കൊപ്പം വ്യവസായി യുസഫലിയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നില്‍ക്കുന്ന ചിത്രവും ഒപ്പം ചേര്‍ത്തിരുന്നു.

സത്യം ഇതായിരിക്കെയാണ് റെഡ് ക്രസന്റ് കരാറുമായി സര്‍ക്കാറിന് ബന്ധമില്ലന്ന നുണ മുഖ്യമന്ത്രി പറഞ്ഞത്. ഓഗസ്റ്റ് 8 ലെ പതിവ് പത്രസമ്മേളനത്തില്‍ പറഞ്ഞതിങ്ങനെയാണ്.’ ലൈഫ് പദ്ധതിയുമായി  സഹരിക്കാന്‍ യുഎഇയിടെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ്  തയ്യാറായപ്പോള്‍ സ്ഥലം അനുവദിച്ചു. ബാക്കിയൊരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെട്ടില്ല.’ എന്നായിരുന്നു.

റെഡ് ക്രസന്റ് ഡ്പ്യൂട്ടി സെക്രട്ടറി ജനറല്‍ മുഹമ്മദ് അതീഖ് അല്‍ ഹലാഹിയും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു വി ജോസും ഒപ്പിട്ടിരിക്കുന്ന കരാറില്‍ ഒന്നാം പാര്‍ട്ടി  റെഡ് ക്രസന്റും രണ്ടാം പാര്‍ട്ടി കേരള സര്‍ക്കാറുമാണമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ശിവശങ്കരനും സ്വപ്‌ന സുരേഷും ഇല്ലായിരുന്നു എന്നതും ശ്ര്ദ്ധേയമാണ്

റെഡ് ക്രസറ്റ് കേരളത്തെ സഹായിക്കാനായി വന്‍ തോതില്‍ പിരിവ് നടത്തിയിരുന്നതായി  കരാര്‍ ഒപ്പിടല്‍ വാര്‍ത്തയയ്‌ക്കൊപ്പം ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags: Life missionറെഡ്ക്രസന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ചു

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Thrissur

ലൈഫ് പദ്ധതി കനിഞ്ഞില്ല; ശിവന് വീടു നല്‍കി ജോയ് ആലുക്കാസ്

Kerala

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍, ലൈഫ് പദ്ധതിക്കായി ഇനി വേണ്ടത് 10,000 കോടി രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.