Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണ വിവരങ്ങള്‍ മറച്ചുവയ്‌ക്കല്‍; സ്വകാര്യ ആശുപത്രികള്‍ക്ക് ഒത്താശ ചെയ്ത് നഗരസഭയും പോലീസും

നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സഥിരീകരിച്ചിട്ടും കൂടെ ജോലി ചെയ്ത ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയോ സ്രവം പരിശോധിക്കുകയോ ചെയ്യാതെ ആരോഗ്യ വകുപ്പ്. ആശുപത്രിയുടെ വിവരങ്ങള്‍ പലതും മറച്ചുവയ്‌ക്കാന്‍ ഒത്താശ ചെയ്യുന്നതാകട്ടെ പോലീസും തിരുവനന്തപുരം നഗരസഭയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 02:45 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സഥിരീകരിച്ചിട്ടും കൂടെ ജോലി ചെയ്ത ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയോ സ്രവം പരിശോധിക്കുകയോ ചെയ്യാതെ ആരോഗ്യ വകുപ്പ്. ആശുപത്രിയുടെ വിവരങ്ങള്‍ പലതും മറച്ചുവയ്‌ക്കാന്‍ ഒത്താശ ചെയ്യുന്നതാകട്ടെ പോലീസും തിരുവനന്തപുരം നഗരസഭയും.  

കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും അവിടെ ചികിത്സ കഴിഞ്ഞ് മടങ്ങിപോയ രോഗിക്കും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി മാനേജ്‌മെന്റോ ആരോഗ്യ വകുപ്പോ ആദ്യം തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി കൂടെ ജോലി ചെയ്യുന്നവരെ നിരീക്ഷണത്തിലാക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. 14 ദിവസമാണ് ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.  

എന്നാല്‍ ഇവരുടെ സ്രവം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഇന്നലെ നിരീക്ഷണത്തിലിരുന്ന ജീവനക്കാര്‍ സ്വന്തം താല്പര്യ പ്രകാരം സ്വകാര്യ ലാബില്‍ പോയി പരിശോധന നടത്തിയപ്പോള്‍ രണ്ട് ജീവനക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മറ്റ് ജീവനക്കാരും ഇപ്പോള്‍ ആശങ്കയിലാണ്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പെടെ പോലീസിന്റെ സേവനം ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടും മെഡിക്കല്‍ കോളേജ് പോലീസ് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.  

ആരോഗ്യ വകുപ്പിനും പോലീസിനും നഗരസഭയ്‌ക്കും കൈക്കൂലി കൊടുത്ത് സ്വകാര്യ ആശുപത്രി ലോബികള്‍ ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് മറച്ചുവയ്‌ക്കുകയാണ്. നഗരത്തിലെ പല സ്വകാര്യ ആശുപത്രികളുടേയും സ്ഥിതി ഇതുതന്നെയാണ്. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്ന വിവരം മറച്ചുവയ്‌ക്കുന്നത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന മറ്റ് രോഗികള്‍ക്കും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.  

Tags: പോലീസ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.