തൃശൂര്‍: പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍: അവണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പോസ്റ്റ് ഓഫീസ് റോഡ് ആരംഭിക്കുന്ന കെട്ടിട നമ്പര്‍ 447 മുതല്‍ പോസ്റ്റ് ഓഫീസ് അവസാനിക്കുന്നതുവരെയും ചിറ്റാട്ടുകര ലൈന്‍ ഇരുവശവും യുപി സ്കൂളിന് എതിര്‍വശത്തുളള കെട്ടിട നമ്പര്‍ 243 മുതല്‍ 283 വരെയും എതിര്‍വശത്തുളള സ്ഥാപനങ്ങളും വീടുകളും പ്രദേശങ്ങളും ഭാഗികമായി), എരുമപ്പെട്ടി വാര്‍ഡ് 17, തോളൂര്‍ വാര്‍ഡ് 5, 9, മറ്റത്തൂര്‍ 4, 5 വാര്‍ഡുകള്‍ (വാര്‍ഡ് നാലിലെ മുരിക്കിങ്ങല്‍ ജംഗ്ഷന് ഉള്‍പ്പെടുന്ന സ്ഥലവും വാര്‍ഡ് അഞ്ചിലെ പത്തുകുളങ്ങര, മുപ്ലി എന്നീ പ്രദേശങ്ങള്‍ ഒഴിവാക്കിയും വാര്‍ഡ് അഞ്ചിലെ മറ്റു പ്രദേശവും), വെങ്കിടങ്ങ് 1, 3, 17 വാര്‍ഡുകള്‍, ആളൂര്‍ വാര്‍ഡ് 10, 15, പരിയാരം വാര്‍ഡ് 8, കൊരട്ടി വാര്‍ഡ് 1 (അടക്കേകാട് വാര്‍ഡുകളിലെ റോഡുകള്‍, മലന്ച്ചിറ അമ്പലത്തിനു മുന്‍വശത്തെ റോഡ്, മുല്ലപറമ്പ് കപ്പേള-ആറ്റപ്പാലം റോഡ്), വാര്‍ഡ് 19 (ആറ്റേപ്പാടം അന്നനാട്-ഫാം റോഡ്, പുല്ലഞ്ചേരി മങ്ങാട്ടുപ്പാടം മണ്‍വഴി റോഡ്, വനിത ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് മണ്‍വഴി), ചാലക്കുടി നഗരസഭ 27, 28 ഡിവിഷനുകള്‍ (14, 20, 21 ഡിവിഷനുകള്‍ ഭാഗികം).
കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, പഴയന്നൂര്‍ വാര്‍ഡ് 8, 9, 16, തിരുവില്വാമല വാര്‍ഡ് 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക: