Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ കരാര്‍ ഉറപ്പിച്ചത് സ്വപ്‌ന; കൂടുതല്‍ വെളിപ്പടുത്തലുകളുമായി നിര്‍മ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പന്‍

സന്തോഷ് ഈപ്പനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തോടും ഇതേ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 08:19 am IST
in Kerala

തൃശൂര്‍: ദുബായ് റെഡ്ക്രസന്റിന്റെ സഹായത്തോടെയുള്ള ലൈഫ് മിഷന്‍ ഫഌറ്റ് നിര്‍മ്മാണത്തിന് കരാര്‍ ഉറപ്പിച്ചത് സ്വപ്‌നയുടെ സഹായത്തോടെയെന്ന് നിര്‍മ്മാണക്കമ്പനിയുടമ. ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ പതിനെട്ടരക്കോടി രൂപയ്‌ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നും നിര്‍മ്മാണക്കമ്പനിയായ യുണിടാക് സിഇഒ സന്തോഷ് ഈപ്പന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.  

സ്വപ്‌നയ്‌ക്കൊപ്പം കരാര്‍ ഉറപ്പിക്കാന്‍ ഇപ്പോള്‍ പിടിയിലായ സന്ദീപും ഉണ്ടായിരുന്നു. സ്വപ്‌നയ്‌ക്ക് കമ്മീഷന്‍ നല്‍കിയെന്ന കാര്യവും സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. എന്നാല്‍ തുക എത്രയെന്ന് വെളിപ്പെടുത്തിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. ദുബായ് റെഡ്ക്രസന്റുമായാണ് കരാര്‍ എന്നാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. അറബികളുമായി സംസാരിച്ച് കരാര്‍ ഉറപ്പിക്കാന്‍ സ്വപ്‌നയും സന്ദീപും സഹായിച്ചു. ഇതിന് പകരമായി സ്വപ്‌ന കമ്മീഷന്‍ ആവശ്യപ്പെട്ടു.  

സാധാരണ സ്വകാര്യ കരാര്‍ ലഭിക്കാന്‍ പലര്‍ക്കും കമ്മീഷന്‍ നല്‍കാറുണ്ട്. അതുപോലെ ഇവിടെയുമുണ്ടായിട്ടുണ്ട്. ഇതുവരെയായി പതിനാല് കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി തുക ലഭിക്കാനുണ്ട്.

 സന്തോഷ് ഈപ്പനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തോടും ഇതേ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കാനുള്ള നീക്കമാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലെന്നും സൂചനയുണ്ട്. സര്‍ക്കാരിന് കരാറുമായി ബന്ധമില്ലെന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ വടക്കാഞ്ചേരി നഗരസഭയുടെ രേഖകളില്‍  ഈ തുക ഉപയോഗിച്ച് ഫഌറ്റ് നിര്‍മ്മിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനാണ്. 2019 സെപ്തംബറിലാണ് നിര്‍മ്മാണമാരംഭിക്കുന്നത്. റവന്യു വകുപ്പിന്റെ ഭൂമിയില്‍ നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത് ലൈഫ്് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണമെന്നാണ് നഗരസഭയുടെ രേഖകളിലുള്ളതും.  

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Life missionസ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.