Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുബായ് സംഘത്തില്‍ സ്വപ്‌നയെ കൂട്ടിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്; എന്‍ഐഎയ്‌ക്കു മുന്നില്‍ വെളിപ്പെടുത്തലുമായി സ്വപ്ന

മുഖ്യമന്ത്രിയും കുടുംബവുമായി അടുത്ത പരിചയമുണ്ടെന്ന് സ്വപ്‌ന നല്‍കിയ മൊഴി എന്‍ഐഎ കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 08:07 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ദുബായ് യാത്രാസംഘത്തില്‍ ചേര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം ഇക്കാര്യത്തില്‍ വിദേശത്ത് നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.

മുഖ്യമന്ത്രിയും കുടുംബവുമായി അടുത്ത പരിചയമുണ്ടെന്ന് സ്വപ്‌ന നല്‍കിയ മൊഴി എന്‍ഐഎ കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിരുന്നു. ഉന്നതരും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും സംബന്ധിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സ്വപ്‌നയുടെ വിശദീകരണം. ദുബായ്‌യിലേക്കുള്ള മുഖ്യന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ  മുഖ്യമന്ത്രിയുടെ ഭാര്യയും ഉണ്ടായിരുന്നു 

സ്വപ്‌നയെ ദുബായ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പറഞ്ഞ കാരണം, ഒപ്പമുള്ള ഭാര്യക്ക് വിദേശ യാത്രയില്‍ പാലിക്കേണ്ട നയതന്ത്ര കാര്യങ്ങളില്‍ സ്വപ്നയുടെ സാന്നിധ്യം സഹായകമാകുമെന്നാണ്. യാത്രാ സംഘത്തെ നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറായിരുന്നു. ശിവശങ്കറുമായി ദൃഢബന്ധമായിരുന്നുവെന്ന് സ്വപ്‌ന മൊഴിനല്‍കിയിട്ടുണ്ട്

സ്വപ്നയുടെ നയതന്ത്ര കേന്ദ്രങ്ങളുമായുള്ള അടുപ്പമുള്‍പ്പെടെ എല്ലാ കഴിവുകളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ദുബായ് യാത്രാ സംഘത്തില്‍ ചേര്‍ത്തത്. വിദേശത്തുനിന്ന് റെഡ് ക്രസന്റ് വഴിയുള്ള സഹായം ചട്ടം ലംഘിച്ചാണ് സര്‍ക്കാര്‍ സ്വീകരിച്ചതും അതിന് ‘സര്‍വാധികാരിയായി’ സ്വപ്‌ന സുരേഷിനെ പദ്ധതി ചുമതലക്കാരനായ മുഖ്യമന്ത്രി അനൗദ്യോഗികമായി നിയോഗിച്ചതും.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍DubaiSwapnaswapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.