Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോവിഡ് വ്യാപനം: വലിയങ്ങാടിയില്‍ നാളെ മുതല്‍ ക്രമീകരണം, ഇറക്കുമതിയും കയറ്റുമതിയും ഒന്നിടവിട്ട ദിവസങ്ങളില്‍

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.കെ. മുനീര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 12:51 pm IST
in Kozhikode

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയങ്ങാടിയില്‍ നാളെ മുതല്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയങ്ങാടിയിലേക്ക് എത്തുന്ന ചരക്കുകള്‍ ഇറക്കാന്‍ ഒരു ദിവസവും കച്ചവടം നടത്താനും സാധനങ്ങള്‍ കയറ്റി അയക്കാനും അടുത്ത ദിവസവുമായാണ് ക്രമീകരണം. തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇറക്കുമതിയും കയറ്റുമതിയും നടത്തുക എന്ന രീതിയിലാണ് ക്രമീകരണം. 

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.കെ. മുനീര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി മാറാന്‍ പാടില്ലെന്ന തരത്തിലുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മാര്‍ക്കറ്റ് പൂര്‍ണമായി അടക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വലിയങ്ങാടി മേഖല കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.  

കടയുടമകള്‍, തൊഴിലാളികള്‍, ചുമട്ടുത്തൊഴിലാളികള്‍, ലോറി ജീവനക്കാര്‍, ചരക്കെടുക്കാന്‍ വരുന്നവര്‍ തുടങ്ങി ഒരേസമയം മൂവായിരത്തിലധികം പേരാണ് വലിയങ്ങാടിയില്‍ ഉണ്ടാകാറുള്ളത്. തീരുമാനം നടപ്പാക്കുന്നതോടെ ഒരേ സമയം ഇവിടെ എത്തുന്നവരുടെ എണ്ണം പകുതിയായി കുറക്കാന്‍ സാധിക്കും.  

തീരുമാനത്തിന്റെ ഭാഗമായി നാളെ കടകളിലേക്ക് വരുന്ന സാധനങ്ങള്‍ ഇറക്കുന്ന പ്രവൃത്തി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തൊട്ടടുത്ത ദിവസം കച്ചവടവും സാധനങ്ങള്‍ കയറ്റി അയക്കലും നടത്താം. സാധനങ്ങള്‍ ഇറക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. കച്ചവട സ്ഥാപനങ്ങളിലേക്കല്ലാതെ വ്യക്തികള്‍ക്ക് വലിയങ്ങാടിയില്‍ നിന്ന് ചില്ലറ വില്‍പ്പന നടത്താന്‍ പാടില്ല. നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വലിയങ്ങാടിയുടെ പ്രവര്‍ത്തന സമയം. റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നുള്ളവര്‍ വലിയങ്ങാടിയിലേക്ക് കയറുന്നത് ഒഴിവാക്കണം.  

വലിയങ്ങാടിയിലെ മാര്‍ക്കറ്റുമായുമായി ബന്ധപ്പെട്ട് 15 രോഗികളാണുള്ളത്. 1,011 പരിശോധനകളാണ് ഇവിടെ നടത്തിയത്. ഇന്ന് 600 ടെസ്റ്റുകള്‍ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.  

വലിയങ്ങാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന കുറ്റിച്ചിറ മേഖലയിലും നിയന്ത്രണം കര്‍ശനമാക്കാനും ആരോഗ്യ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. നിരീക്ഷണത്തിലിരിക്കേണ്ടവര്‍ക്ക് വീടുകളില്‍ സൗകര്യമില്ലെങ്കില്‍ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റും. പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി  വിലയിരുത്തുന്നതിനായി സബ്കലക്ടര്‍ കണ്‍വീനറായി സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ദിവസവും റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് മേയറുടെ ചേംബറില്‍ ചേരും.  

സബ് കലക്ടര്‍ ജി. പ്രിയങ്ക, ഡിഎംഒ വി. ജയശ്രീ, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സിഐ എ. ഉമേഷ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, വലിയങ്ങാടിയിലെ മൊത്തക്കച്ചവടക്കാര്‍, വ്യാപാരി, തൊഴിലാളി പ്രതിനിധികള്‍, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags: kozhikodeMarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.