Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭര്‍ ഭാരത്: ആയുധ ഇറക്കുമതി നിരോധനം; ആഭ്യന്തര പ്രതിരോധ വ്യവസായ രംഗത്ത്; നാല് ലക്ഷം കോടിയുടെ കരാറുകള്‍ വരും

സ്വയം പര്യാപ്ത ഇന്ത്യക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. റഡാറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ആര്‍ട്ടിലറി തോക്കുകളും സായുധപോരാട്ട വാഹനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്ത് നിര്‍മിക്കുക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 10, 2020, 06:46 pm IST
in India

ന്യൂദല്‍ഹി: പ്രതിരോധ രംഗത്ത് ആവശ്യമായ 101 സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തോടെ അടുത്ത 6-7 വര്‍ഷത്തിനിടെ ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. തീരുമാനം പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വാശ്രയ സംരംഭങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകും. രാജ്യത്തെ പ്രതിരോധ വ്യവസായങ്ങള്‍ക്ക് അവരുടെ സ്വന്തം ഡിസൈന്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചോ നിരോധിത പട്ടികയിലെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരമാണിത്. നിരോധിച്ച ഉത്പന്നങ്ങള്‍ക്ക് പകരമായുളള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്ത്യ ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ വ്യവസായരംഗത്തിന് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കും.  

സ്വയം പര്യാപ്ത ഇന്ത്യക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. റഡാറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ആര്‍ട്ടിലറി തോക്കുകളും സായുധപോരാട്ട വാഹനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്ത് നിര്‍മിക്കുക. 2024 ന് ഉള്ളില്‍ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിച്ച് ആവശ്യമായത് തദ്ദേശിയമായി തയാറാക്കും. ഭാവിയില്‍ ഇത്തരത്തില്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തേണ്ട ആയുധങ്ങള്‍ ഏതെന്നു കണ്ടെത്തുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Also Read:  ആത്മനിര്‍ഭര്‍ ഭാരതിന് കുതിപ്പ്; പ്രതിരോധ രംഗത്ത് 101 സാമഗ്രികളുടെ ഇറക്കുമതി നിരോധിച്ചു; റഡാറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ആയുധങ്ങളും രാജ്യത്ത് നിര്‍മിക്കും

2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 2020 വരെ ഏതാണ്ട് 260 പദ്ധതികളിലൂടെ മൂന്നരലക്ഷം കോടി രൂപയുടെ പ്രതിരോധസാമഗ്രികളാണ് മൂന്ന് സേനകളും ചേര്‍ന്ന് വാങ്ങിയത്. അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കകം ഇന്ത്യന്‍ സേനകള്‍ക്ക് ഏതാണ്ട് നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 1,30,000 കോടി രൂപ കരസേനയ്‌ക്ക് മാത്രം വേണ്ടി വരും. 1,40,000 കോടി രൂപ നാവികസേനയ്‌ക്ക് വേണ്ടി വരും. രാജ്യത്ത് തന്നെ ഇവ നിര്‍മിച്ച് നല്‍കുന്നതിലൂടെ ഇതിനായി മുടക്കുന്ന പണം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ത്തന്നെ പ്രതിഫലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.