Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രവാസി യുവാവിന്റെ ചികിത്സയ്‌ക്ക് നാട്ടുകാര്‍ കൈകോര്‍ക്കുന്നു

വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചു. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് തലച്ചിറ നാണു - ചന്ദ്രി ദമ്പതികളുടെ മകന്‍ നിജേഷ് (28)നെ സഹായിക്കാനാണ് നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 04:19 pm IST
in Kozhikode
നിജേഷ്

നിജേഷ്

കുറ്റ്യാടി: വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചു. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് തലച്ചിറ നാണു – ചന്ദ്രി ദമ്പതികളുടെ മകന്‍ നിജേഷ് (28)നെ സഹായിക്കാനാണ് നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചത്.  

വിദേശത്തു നിന്നും ഉണ്ടായ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഇരുവൃക്കകളും തകരാറിലായി, ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിജേഷ്. രോഗികളായ മാതാപിതാക്കള്‍ക്ക് നിജേഷിന്റെ ചികിത്സാചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു വരുമ്പോഴാണ് കോവിഡ് നാടിനെ പിടിമുറുക്കുന്നത്. നാട്ടിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം നിജേഷിന്റെ വൃക്കമാറ്റിവെക്കാന്‍ പണം സ്വരൂപിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാരും ചികിത്സാ കമ്മറ്റിയും.  

അസുഖബാധിതരായ തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും പൊളിഞ്ഞുവീഴാറായ തന്റെ കൂര മാറ്റി പുതിയൊരു വീട് പണിയാനുള്ള സ്വപ്‌നം കണ്ട് പ്രവാസ ലോകത്തേക്ക് പറന്ന ഈ യുവാവിന്റെ ജീവിതം തിരികെ നല്‍കാന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളുടെയും സഹായസഹകരണങ്ങള്‍ തേടുകയാണ് ചികിത്സാ സഹായകമ്മറ്റി. 

തലച്ചിറ നിജേഷ് ചികിത്സാസഹായകമ്മറ്റി എന്ന പേരില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ മരുതോങ്കര ശാഖയില്‍ അക്കൗണ്ടും (അക്കൗണ്ട് നമ്പര്‍: 401921 01052082, ഐഎഫ്എസ്‌സി കോഡ്: കെഎന്‍ജിബി0 040152) ആരംഭിച്ചിട്ടുണ്ട്. മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ്  ചെയര്‍മാനും കെ.ജെ. സെബാസ്റ്റ്യന്‍ കണ്‍വീനറും ടി.എ. അനീഷ് ട്രഷററുമാണ്.  

 

Tags: TreatmentPravasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

India

പശ്ചിമേഷ്യയിലെ പ്രവാസികളെ സംരക്ഷിക്കാൻ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ട് ; പ്രതിപക്ഷ പാർട്ടികളുടെ കിംവദന്തികളുടെ മുനയൊടിച്ച് രൺധീർ ജയ്‌സ്വാൾ

Gulf

റിയാദ്, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു! എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 58 വിമാന സർവീസുകൾ നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.