Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടമായത് ഉയരങ്ങളുടെ ക്യാപ്റ്റനെ; കാര്‍ഗില്‍ യുദ്ധ പോരാളിയെ അനുസ്മരിച്ച് വ്യോമസേന; മകന്‍ ജീവന്‍ നല്‍കിയത് രാജ്യത്തിനെന്ന് അച്ഛനും അമ്മയും

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 58-ാമത് കോഴ്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായായിരുന്നു സാഥേയുടെ തുടക്കം. 1981 ജൂണില്‍ ദണ്ടിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് സ്വോഡ് ഓഫ് ഓര്‍ണറോടെ ബിരുദം നേടി. 1981ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. അടുത്തിടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി റീക്കമ്മീഷന്‍ ചെയ്ത നമ്പര്‍ 17 സ്‌ക്വാഡ്രണ്‍ ഗോള്‍ഡന്‍ ആരോസിന്റെയും ഭാഗമായിരുന്നു ഒരിക്കലദ്ദേഹം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 10:24 pm IST
in Kerala
തനിച്ചായല്ലോ...വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഥേയുടെ ഭാര്യ സുഷമ സാഥേ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍

തനിച്ചായല്ലോ...വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഥേയുടെ ഭാര്യ സുഷമ സാഥേ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നില്‍

കൊച്ചി: വ്യോമസേനയിലെ വിദഗ്ധനായ പൈലറ്റ്, കാര്‍ഗില്‍ യുദ്ധ പോരാളി, മിഗ് വിമാനങ്ങളെ നിഷ്പ്രയാസം നിയന്ത്രിച്ച പരിചയ സമ്പന്നന്‍, ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന സഹപ്രവര്‍ത്തകരുടെ വാക്കുകളാണിവ. കരിപ്പൂര്‍ വിമാനാപകടത്തില്‍ കമാന്‍ഡര്‍ ദീപക് സാഠേയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് 36 വര്‍ഷത്തെ പരിചയ സമ്പത്തുള്ള വൈമാനികനെ.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 58-ാമത് കോഴ്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായായിരുന്നു സാഥേയുടെ തുടക്കം. 1981 ജൂണില്‍ ദണ്ടിഗല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് സ്വോഡ് ഓഫ് ഓര്‍ണറോടെ ബിരുദം നേടി. 1981ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. അടുത്തിടെ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി റീക്കമ്മീഷന്‍ ചെയ്ത നമ്പര്‍ 17 സ്‌ക്വാഡ്രണ്‍ ഗോള്‍ഡന്‍ ആരോസിന്റെയും ഭാഗമായിരുന്നു ഒരിക്കലദ്ദേഹം.  

തൊണ്ണൂറുകളില്‍ വ്യോമസേനയിലുള്ളപ്പോള്‍ സംഭവിച്ച വിമാനാപകടത്തില്‍ തലയ്്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സാഥേ ആറു മാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് മാത്രമല്ല, വൈമാനികനായി തുടരാനുള്ള എല്ലാ കടമ്പകളും വിദഗ്ധമായി മറികടന്നു. 21 വര്‍ഷത്തെ സേവനത്തിന് ശേഷം 2003ല്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച സാഥേ പിന്നീട് എയര്‍ ഇന്ത്യയുടെ ഭാഗമാകുകയായിരുന്നു. തുടക്കത്തില്‍ എയര്‍ബസ്301, ബോയിങ്737 വിമാനങ്ങള്‍ പറത്തിയിരുന്ന അദ്ദേഹം 15 വര്‍ഷക്കാലമാണ് കൊമേര്‍ഷ്യല്‍ പൈലറ്റായി സേവനമനുഷ്ഠിച്ചത്.  

വന്ദേഭാരത് മിഷന്റെ  ഭാഗമാകുമ്പോള്‍ അമ്പത്തെട്ടുകാരനായ അദ്ദേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, കൊറോണ മഹാമാരി മൂലം അന്യദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ തന്റെ നാട്ടുകാരെ തിരികെയെത്തിക്കണം. അതിനായി ഒരു യോദ്ധാവിനെ പോലെ മരണം വരെ അദ്ദേഹം പ്രയത്‌നിച്ചു.  

മരണം മുന്നില്‍ കണ്ടപ്പോഴും തന്റെ യാത്രക്കാരെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം പരിചയ സമ്പന്നനായ ആ വൈമാനികന്‍ ചെയ്തിട്ടുണ്ടാകാമെന്നാണ് വ്യോമസേനയിലെ സഹപ്രവര്‍ത്തകരടക്കം അദ്ദേഹത്തെയറിയുന്നവര്‍ മുഴുവന്‍ പറയുന്നത്.

ദീപക് വസന്ത് സാഥേയുടെ അമ്മ നീല സാഥേ, അച്ഛന്‍ കേണല്‍ വസന്ത് സാഥേ

മകന്‍ ജീവന്‍ നല്‍കിയത് രാജ്യത്തിനെന്ന് അച്ഛനും അമ്മയും

നാഗ്പൂര്‍: കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ച ദീപക് വസന്ത് സാഥേയുടെ ഓര്‍മ്മകളില്‍ വിതുമ്പി  കുടുംബം.  അന്യരെ സഹായിക്കുന്നതില്‍ എന്നും മുന്നിലായിരുന്ന മകന്‍ രാജ്യത്തിനായി ജീവന്‍ ബലികഴിക്കുകയായിരുന്നെന്ന് അമ്മ നീല സാഥേ പറഞ്ഞു. സൈന്യത്തില്‍ നിന്നു വിരമിച്ച കേണല്‍ വസന്ത് സാഥേക്കും ഭാര്യ നീല സാഥേക്കും തങ്ങളുടെ രണ്ടാമത്തെ മകനെയാണ് രാജ്യസേവനത്തിനിടെ നഷ്ടമാകുന്നത്.

എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ദീപക് അഹമ്മദാബാദ് വെള്ളപ്പൊക്കത്തില്‍ നിന്ന് സൈനികരുടെ മക്കളെ സ്വന്തം കൈകൊണ്ട് രക്ഷിച്ചു. മകന്‍ തന്റെ പ്രവൃത്തികളിലൂടെ അഭിമാനം കൊള്ളിച്ച ഓരോ നിമിഷവും ആ അച്ഛനുമമ്മയും ഓര്‍ത്തെടുത്തു. വ്യോമസേനയിലെ ദീപക്കിന്റെ എട്ടു മെഡല്‍ നേട്ടങ്ങളെക്കുറിച്ചും അവര്‍ അഭിമാനത്തോടെ പങ്കുവച്ചു.

മകനു പകരം തങ്ങളെ ദൈവത്തിന് വിളിക്കാമായിരുന്നു എന്ന അവരുടെ വാക്കുകള്‍ ആരെയും വേദനിപ്പിക്കുന്നതായി. മുപ്പത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അച്ഛന്റെ പാത പിന്തുടര്‍ന്നാണ് വസന്തും വികാസും സൈന്യത്തിലെത്തിയത്. 22-ാം വയസ്സില്‍ ഫിറോസ്പൂരില്‍ വച്ചായിരുന്നു വികാസ് വീരമൃത്യു വരിച്ചത്.

Tags: കരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല;​ റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം

Kerala

കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടും മലപ്പുറത്തുമായി ചികിത്സയിലുള്ളത് 86 പേര്‍ 24 പേര്‍ ഗുരുതരാവസ്ഥയില്‍

Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

Kerala

കരിപ്പൂരില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഡിജിസിഎ നിര്‍ദേശം; റണ്‍വേയുടെ നീളവും വീതിയും കൂട്ടണം; കൂടുതല്‍ വിമാന സര്‍വീസുകള്‍ നെടുമ്പാശേരിയിലേയ്‌ക്ക്

Kerala

കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങളില്ല; പകരം ഇറങ്ങുക നെടുമ്പാശേരിയില്‍ ; ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് സര്‍വീസ് കൊച്ചിക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.