Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിറപുത്തരി ആഘോഷം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം ക്ഷേത്ര പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചു

ഒന്‍പതിനാണ് നിറപുത്തരി ആഘോഷം. ഇതിനു വേണ്ടിയുള്ള നെല്‍ക്കറ്റകളും ഇന്നലെ ക്ഷേത്രങ്ങളിലെത്തിച്ചു. എന്നാല്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് ബോര്‍ഡ് സ്ഥാപിച്ച് മുറതെറ്റാതെ നടന്നു വന്ന ആചാരത്തെ അട്ടിമറിക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 10:41 am IST
in Alappuzha

ഹരിപ്പാട്: കോവിഡിന്റെ മറവില്‍ നൂറ്റാണ്ടുകളായി നില നിലക്കുന്ന നിറപുത്തരി ആഘോഷം  അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. ഇതിന്റെ ഭാഗമായി മധ്യതിരുവിതാംകൂറിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചുവരുകളില്‍ നിര്‍ദ്ദേശം അടങ്ങുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചു. വലിയ പെരുന്നാളിന് നൂറു പേര്‍ പള്ളികളിലെത്തി നമസ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ തന്നെയാണ് ഹൈന്ദവ ജനതയുടെ ആത്മീയ കേന്ദ്രങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മൂക്കുകയര്‍ ഇട്ടിരിക്കുന്നത്.

ഒന്‍പതിനാണ് നിറപുത്തരി ആഘോഷം. ഇതിനു വേണ്ടിയുള്ള നെല്‍ക്കറ്റകളും ഇന്നലെ ക്ഷേത്രങ്ങളിലെത്തിച്ചു. എന്നാല്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് ബോര്‍ഡ് സ്ഥാപിച്ച്  മുറതെറ്റാതെ നടന്നു വന്ന ആചാരത്തെ അട്ടിമറിക്കാനാണ് നീക്കം.  ഞായറാഴ്ച വെളുപ്പിനെയാണ് നിറപുത്തരി ചടങ്ങ്. മേല്‍ശാന്തി നെല്‍ക്കതിരുകളെടുത്ത് ശ്രീകോവിലില്‍ പൂജ നടത്തിയതിന് ശേഷം പുതിയ നെല്ലില്‍ നിന്നും ഉണ്ടാക്കിയ കുത്തരി അവിലുംപുത്തരി പായസവും നിവേദിക്കും. 

ഇതിന് ശേഷം പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ചിങ്ങപ്പിറവിയില്‍ കിട്ടുന്ന ഈ നെല്‍ക്കതിരുകള്‍ വിടുകളിലും സ്ഥാപനങ്ങളിലും വെച്ചാല്‍ സമ്പല്‍ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങിനേയാണ് കൊറോണ മഹാമാരിയുടെ പേരില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

Tags: ക്ഷേത്രംദേവസ്വം ബോര്‍ഡ്alappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.