Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം വകുപ്പില്‍ സിപിഎം, സിപിഐ ഉള്‍പ്പോര്; വകുപ്പിലെ തസ്തികാ നിയമനങ്ങളെ ബാധിക്കുന്നു

സിപിഐയാണ് വകുപ്പ് ഭരിക്കുന്നതെങ്കിലും സിപിഎമ്മിന് കീഴിലെ സംഘടനയുടെ ചില നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 10:47 am IST
in Kerala

ഇടുക്കി: വനം മന്ത്രിയുടെ ഓഫീസും ഇതേ വകുപ്പിലെ ഭരണ വിഭാഗം ഉപ മുഖ്യവനപാലകന്റെ ഓഫീസും തമ്മിലുള്ള പടലപ്പിണക്കവും ശീതസമരവും സ്ഥാനക്കയറ്റങ്ങള്‍ക്ക് തടസമാകുന്നു. ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റമാണ് വഴിമുട്ടിയത്. ഇതിനൊപ്പം പിഎസ്‌സി വഴിയുള്ള നിയമനവും വൈകുന്നു.

ഉപ മുഖ്യവനപാലകന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനുമായുള്ള അഭിപ്രായ ഭിന്നതയും തര്‍ക്കവുമാണ് സീനിയര്‍ ക്ലര്‍ക്കുമാരെ ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തടസമാകുന്നതെന്നാണ് ആക്ഷേപം. വകുപ്പിലെ അഞ്ച് സര്‍ക്കിളുകളില്‍ വരുന്ന അര്‍ഹരായ ഉദ്യോഗസ്ഥരെയാണ് ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് പരിഗണിക്കുന്നത്. കൂടുതല്‍ വരുമാനം കിട്ടുന്ന ഡിവിഷനുകളിലേക്ക് ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ചില ഉദ്യോഗസ്ഥര്‍ നീക്കം നടത്തി. ഇതോടെ ഇരു കൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി. ഇതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണം. എന്‍ജിഒ യൂണിയന്‍ നേതാക്കളായ ചില ഉദ്യോഗസ്ഥരാണ് ഈ രീതിയില്‍ ഇടപെടുന്നതെന്നാണ് വിവരം.  

നിലവില്‍ ഹെഡ് അക്കൗണ്ടന്റുമാര്‍ സീനിയര്‍ സൂപ്രണ്ടുമാരായി നിയമിക്കപ്പെട്ടതോടെ ഒഴിവു വന്ന സ്ഥാനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. കൃത്യ സമയത്ത് നിയമനമില്ലാത്തതിനാല്‍ പിഎസ്‌സിയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ത്ഥികളുടെയും അവസരവും നഷ്ടമാകുന്നു. സിപിഐയാണ് വകുപ്പ് ഭരിക്കുന്നതെങ്കിലും സിപിഎമ്മിന് കീഴിലെ സംഘടനയുടെ ചില നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം സംഘടനയുടെ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപടിയെടുക്കുന്നതില്‍ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതാണ് ശീതസമരം തുടരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.