Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നിയമലംഘകരെ പിടികൂടാന്‍ പുതിയ സംവിധാനം

വാഹനം കൈകാണിച്ച് നിര്‍ത്തി നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ഉടമയുടെ വിവരം, വാഹനത്തിന്റെ വിവരം എന്നിവ തെളിയും. ഉടന്‍ തന്നെ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് പിഴ ചുമത്തും. പിഴസംഖ്യ ഉടമസ്ഥന്റെ ഫോണിലും എത്തും. ഇത് കാര്‍ഡ് ഉപയോഗിച്ച് അവിടെ തന്നെ അടയ്‌ക്കാം.

നെടുങ്കുന്നം സി. പി. ഗോപാലകൃഷ്ണന്‍byനെടുങ്കുന്നം സി. പി. ഗോപാലകൃഷ്ണന്‍
Aug 5, 2020, 01:00 am IST
inKollam

കൊല്ലം: നിയമലംഘകരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി മോട്ടോര്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ്. പിഒഎസ് (പോയിന്റ് ഓഫ് സെയില്‍ ) മെഷീന്‍വണ്ടിയുടെ നമ്പര്‍പ്ലേറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ കണ്ടാല്‍ മതി വണ്ടിയുടെയും ഉടമയുടെയും നേര്‍ചിത്രം ഉദ്യോഗസ്ഥരുടെ കൈകളിലെത്തും. ഉടമയെ തേടിയും വണ്ടിയുടെ ഡീറ്റൈയില്‍സും തിരക്കി അലയണ്ട. മോട്ടോര്‍ വാഹനവകൂപ്പിന്റെ പേപ്പര്‍ലൈസ് പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ മെഷീന്‍ എത്തിയിരിക്കുന്നത്.

വാഹനം കൈകാണിച്ച് നിര്‍ത്തി നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ഉടമയുടെ വിവരം, വാഹനത്തിന്റെ വിവരം എന്നിവ തെളിയും. ഉടന്‍ തന്നെ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് പിഴ ചുമത്തും. പിഴസംഖ്യ ഉടമസ്ഥന്റെ ഫോണിലും എത്തും. ഇത് കാര്‍ഡ് ഉപയോഗിച്ച് അവിടെ തന്നെ അടയ്‌ക്കാം. സ്ലിപ്പ് ഉടന്‍ തന്നെ ലഭിക്കും. അല്ലങ്കില്‍ ഓഫീസില്‍ അടയ്‌ക്കാം.അതുമല്ലങ്കില്‍ വെര്‍ച്വല്‍ കോര്‍ട്ടില്‍ അടക്കാം. 

പിഴ അടച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടും. നിര്‍ത്താതെ പോയാലും രക്ഷയില്ല. വാഹനത്തിന്റെ ഫോട്ടോ, നിര്‍ത്താതെ പോയ സ്ഥലത്തിന്റെ ജിപിഎസ് വിവരങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തും.. ഇവ തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും. പിന്നീട് ലൈസന്‍സുമായി സാരഥിയില്‍ നിന്നും വാഹനവുമായി ബന്ധപ്പെട്ട് വാഹനില്‍ നിന്നും സേവനങ്ങള്‍ ലഭിക്കില്ല. 

എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയുടെ കൊല്ലത്തെ ഉദ്ഘാടനം ഇന്നലെ നടന്നു. കൊല്ലത്തെ ഏഴ് എന്‍ഫോഴ്സ് മെന്റ് യൂണിറ്റുകള്‍ക്കും ഉള്ള പിഒഎസ് മെഷീന്‍ ആര്‍റ്റിഒ രാജീവിന്റെ സാനിധ്യത്തില്‍ എന്‍ഫോഴ്സ്‌മെന്റ് ആര്‍റ്റിഒ മഹേഷ് കൈമാറി. ഇന്ന് മുതല്‍ എല്ലാനിരത്തിലും മെഷീനുമായി എന്‍ഫോഴ്സ് മെന്റ് യൂണിറ്റുകാര്‍ ഉണ്ടാകും.

Tags: vehicle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.