Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി എസ് സി നിയമനങ്ങളെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണം; ആവശ്യമുന്നയിച്ച് യുവമോർച്ച, 25000 കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധ ജ്വാല

ഒരു വർഷം മുന്നേ നടന്ന എൽഡി ടൈപ്പിസ്റ്റിന്റെ ഷോർട്ട് ലിസ്റ്റ് പോലും വന്നിട്ടില്ല. 1.23 കോടി ചിലവഴിച്ച് നടത്തിയ സിഇഒ പരീക്ഷയിൽ 3000 പേരിൽ 316 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കാലാവധി അവസാനിച്ചു. എൽഡിസി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി വ്യാപക പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 03:39 pm IST
in Kerala

കണ്ണൂർ: പിഎസ് സി നിയമനങ്ങളെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്ന്  യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 3 കോടി അപേക്ഷകളാണ് വിവിധ തസ്തിക കളിലേക്ക് ലഭിച്ചതെന്ന്  പിഎസ്സി  തന്നെ വ്യക്തമാകുന്നുണ്ട്. അപേക്ഷകരുടെ എണ്ണമാകട്ടെ 40 ലക്ഷത്തിൽ കൂടുതലാണ്. ഈ സാഹചര്യത്തിൽ പോലും റാങ്ക് ലിസ്റ്റുകളിൽ നിന്ന് യഥാസമയം നിയമനം നടത്താനോ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനോ സർക്കാർ ഒരുക്കമല്ല. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ വിരമിക്കൽ ഉണ്ടായിട്ടു പോലും നാമമാത്രമായ നിയമനങ്ങൾ മാത്രം നടത്തി പലലിസ്റ്റുകളുടെയും കാലാവധി അവസാനിക്കുകയാണ്.

സിവിൽ പോലീസ് ഓഫീസർ ലിസ്റ്റ് ജൂൺ30 ന് അവസാനിച്ചപ്പോൾ പകുതിയിലേറെപ്പേർ പുറത്താണ്. എസ്എഫ്ഐ  നേതാക്കളുടെ കോപ്പിയടി വിവാദവും കോവിഡുമെല്ലാം കാരണം നിയമനമില്ലാതെ 6 മാസം ലിസ്റ്റിൽ നിന്ന് നിയമനം നടന്നിരുന്നില്ല.  പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേർ എഴുതിയ എൽഡിസി പരീക്ഷയിൽ 0.83% മാത്രമാണ് മെയിൻ ലിസ്റ്റിലുള്ളത്. അതിൽപ്പോലും 10% നിയമനങ്ങളേ നടന്നിട്ടുള്ളൂ.എൽ ജി എസ് ലിസ്റ്റിൽ നിന്ന് ഇതുവരെ 4237 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത് .വെറും 7 % മാത്രമാണ് നിയമന നിരക്ക്

ഒരു വർഷം മുന്നേ നടന്ന എൽഡി ടൈപ്പിസ്റ്റിന്റെ ഷോർട്ട് ലിസ്റ്റ് പോലും വന്നിട്ടില്ല. 1.23 കോടി ചിലവഴിച്ച് നടത്തിയ സിഇഒ പരീക്ഷയിൽ 3000 പേരിൽ 316 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കാലാവധി അവസാനിച്ചു. എൽഡിസി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി വ്യാപക  പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്.

വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 2 വർഷം കഴിഞ്ഞിട്ടും നിസ്സാര കാരണങ്ങൾ പറഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നില്ല.  2018 ജൂലൈ നിലവിൽ വന്ന നഴ്സ്മാരുടെ റാങ്ക് ലിസ്റ്റിൽ 10814 പേരുണ്ട്. ആകെ നടന്ന നിയമനങ്ങൾ 1500 മാത്രമാണ്. 12 ലക്ഷം പേർ എഴുതിയ വിഇഒ ഗ്രേഡ് 2 തസ്തിക തദ്ദേശ ഭരണ വകുപ്പിലെ ഏകീകരണത്തെ തുടർന്ന് ഇല്ലാതായിരിക്കുകയാണ്.

133132 പേർക്ക് നാല് വർഷം കൊണ്ട് നിയമനം നൽകിയെന്ന സർക്കാർ വാദം പച്ചക്കള്ളമാണ്. നിയമന ശുപാർശകളുടെ എണ്ണത്തെ നിയമനമാക്കി തെറ്റിദ്ധരിപ്പിക്കുകയാണ്.  സമസ്ത മേഖലകളിലും പിൻ വാതിൽ നിയമനങ്ങൾ യഥേഷ്ടം നടത്തുകയാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ 36 താൽക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താൻ ശുപാർശ നൽകിയിരിക്കുന്നത്. സി ഡിറ്റിൽ സിപിഎമ്മിന്റെ സൈബർ പോരാളികൾക്ക് വരെ സ്ഥിരം നിയമനം നൽകുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ താൽക്കാലിക ഡ്രൈവറെ സ്ഥിരപ്പെടുത്തി, കമ്പ്യൂട്ടർ സെല്ലിൽ തോപ്പുവിള സ്വദേശിനിക്ക് സ്ഥിര നിയമനം നൽകി. കൃഷി വകുപ്പിൽ മാത്രം 2000 ത്തോളം നിയമനങ്ങൾ പിൻവാതിൽ വഴിനടന്നിട്ടുണ്ട്. കെ എസ് ഇബി യിൽ 1500 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതും ചട്ടങ്ങൾ മറികടന്നാണ്. 

പഞ്ചായത്തുകളിലെ ടെക് അസിസ്റ്റന്റ് നിയമനം മുഴുവൻ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി. വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരായ 35 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ലൈബ്രറി കൗൺസിൽ 47 താൽക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്.

565 പേർ നിയമനം കാത്തിരിക്കുമ്പോൾ നിയമവകുപ്പിൽ പി എസ് സി റാങ്ക് പട്ടിക അട്ടിമറിച്ചാണ് ലീഗൽ അസിസ്റ്റന്റ് നിയമനം നടന്നത്.    ചുരുക്കത്തിൽ പിൻവാതിൽ നിയമനങ്ങൾ നടക്കാത്ത വകുപ്പുകളില്ല. കൺസൽട്ടൻസി പേരിലും യാതൊരു യോഗ്യതയുമില്ലാത്തവർ പോലും നിയമിതരാകുന്നു. സർക്കാർ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നത്. കേരളത്തിലെ പിഎസ്സി  ഉദ്യോഗാർത്ഥികൾ ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്ത് പി എസ് സി നിയമനങ്ങൾ ത്വരിതഗതിയിലാക്കണം. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം.നിയമനങ്ങളെക്കുറിച്ച് ധവളപത്രമിറക്കാനും യുവമോർച്ച ആവശ്യപ്പെടുന്നു.

പിണറായി സർക്കാറിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് 25000 കേന്ദ്രങ്ങളിൽ  7ന്  യുവജന പ്രതിഷേധ ജ്വാല തെളിയിക്കും. സംസ്ഥാന ട്രഷറർ  അനൂപ് മാസ്റ്റർ, ജില്ലാ പ്രസിഡൻ്റ്  അരുൺ കൈതപ്രം  , ജനറൽ സെക്രട്ടറി   അർജുൻ മാവിലക്കണ്ടി, സെക്രട്ടറിഅഡ്വ രഞ്ജിത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു’.

Tags: appointmentയുവമോര്‍ച്ചപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അനധികൃത നിയമനം; ഭരണാനുകൂല യൂണിയന്റെ കിരാതവാഴ്‌ച്ചക്കെതിരേ പ്രതിഷേധമുയരുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനം: സുപ്രീംകോടതിയില്‍ അപ്പീലുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.