Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാങോങ് തടാകമേഖലയിലെ ചൈനീസ് സൈനിക സാന്നിദ്ധ്യം : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തരയോഗം

ചൈനയുമായി കമാന്‍ഡര്‍തല ചര്‍ച്ചകളുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായതിന് ശേഷം കൂടിയാണ് യോഗം നടക്കുന്നത്. ലെഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയൂ ലിന്നും തമ്മിലാണ് ചൈനയുടെ അതിര്‍ത്തിമേഖലയിലെ മോള്‍ഡോവില്‍ വച്ച് ചര്‍ച്ച നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 09:44 am IST
in India

ന്യൂദല്‍ഹി :  അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം ചൈന വര്‍ധിപ്പിച്ചത് സംബന്ധിച്ച് ഉന്നതതല സമിതി അടിയന്തിര യോഗം ചേരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. സൈനിക വൃത്തങ്ങള്‍ തമ്മിലുള്ള കരാര്‍ ചൈന നിരന്തരം ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം.

ചൈനയുമായി കമാന്‍ഡര്‍തല ചര്‍ച്ചകളുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായതിന് ശേഷം കൂടിയാണ് യോഗം നടക്കുന്നത്. ലെഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങും ചൈനയുടെ മേജര്‍ ജനറല്‍ ലിയൂ ലിന്നും തമ്മിലാണ് ചൈനയുടെ അതിര്‍ത്തിമേഖലയിലെ മോള്‍ഡോവില്‍ വച്ച് ചര്‍ച്ച നടത്തിയത്. ഇന്ന് ചേരുന്ന അടിയന്തിര യോഗത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തിന് മുമ്പ് കരസേനാ മേധാവി എം.എം.നരവനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും. ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ കരസേന മാധാവി പ്രതിരോധമന്ത്രിയുമായി പങ്കുവെയക്കും.  

ചൈനയുടെ വിദേശകാര്യമന്ത്രിയുമായി അജിത് ഡോവലാണ്  ജൂണ്‍ 15ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം സംസാരിച്ചത്. അതുപ്രകാരം ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും രണ്ടര കിലോമിറ്ററിനപ്പുറത്തേയ്‌ക്ക് മാറണമെന്ന് തീരുമാനിച്ചത്. എന്നാല്‍ ചൈന അത്തരം നീക്കങ്ങളില്‍ ധാരണകള്‍ ലംഘിക്കുന്നുവെന്ന വാര്‍ത്തകളാണ് സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടത്.  

അതിര്‍ത്തിയിലെ പാങോങ് തടാക മേഖലയിലാണ് ചൈന സൈനിക സാന്നിദ്ധ്യം കൂട്ടിയിരിക്കുന്നത്. പാങോങ് തടാകക്കരയിലെ ഫിംഗര്‍ 4 മേഖലയില്‍ നിന്നും ധാരണ പ്രകാരം ചൈന സൈന്യത്തെ പിന്‍വലിക്കേണ്ടതാണ്. എന്നാല്‍ അതിന് ഇനിയും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇന്ത്യ അടിയന്തിര യോഗം ചേരുന്നത്. ഉന്നത പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.  

Tags: indiadelhiകേന്ദ്ര സര്‍ക്കാര്‍chinaഅജിത് ദോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.