Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെമെന്റ് സെന്റര്‍ ചുവപ്പിക്കുന്നു; പ്രതിഷേധവുമായി ബിജെപി

കിടക്കകള്‍ എല്ലാം ചുവപ്പിച്ചു. ശൗചാലയങ്ങളിലെ ബക്കറ്റിനും കപ്പുകള്‍ക്കും വരെ ചുവപ്പ് നിറം. മൊത്തത്തില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍വരെ തോറ്റുപോകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 12:59 pm IST
in Thiruvananthapuram
നെയ്യാറ്റിന്‍കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെമെന്റ് സെന്റര്‍

നെയ്യാറ്റിന്‍കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെമെന്റ് സെന്റര്‍

നെയ്യാറ്റിന്‍കര: നഗരത്തില്‍ രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര നഗരസഭ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇരുനില മന്ദിരത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കി. എന്നാല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആണോ പാര്‍ട്ടി ഓഫീസ് ആണോയെന്ന് ഒരു നിമിഷം ചിന്തിച്ച് പോകും. പാര്‍ട്ടി ഓഫീസായി തോന്നിയാലും തെറ്റ് പറയാന്‍ സാധിക്കില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ 100 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. ഈ കിടക്കകള്‍ എല്ലാം ചുവപ്പിച്ചു.  ശൗചാലയങ്ങളിലെ ബക്കറ്റിനും കപ്പുകള്‍ക്കും വരെ ചുവപ്പ് നിറം. മൊത്തത്തില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍വരെ തോറ്റുപോകും. വിവരം അറിഞ്ഞെത്തിയ മറ്റ് രാഷ്‌ട്രീയ പ്രതിനിധികള്‍ വരെ ചുവപ്പുമയം കണ്ട് ഞെട്ടി. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ട്രീറ്റ്‌മെന്റ് സെന്ററിനെ ചൊല്ലി വാക്‌പോര് ആരംഭിക്കുകയും ചെയ്തു.  

സെന്ററിനെ ചുവപ്പു പുതപ്പിക്കുന്നതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണയ്‌ക്കെതിരെ രാഷ്‌ട്രീയം മാറ്റിനിര്‍ത്തിയാണ് പല തരത്തിലുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  നടന്നുവരുന്നതെന്നും  എന്നാല്‍ സിപിഎം  ട്രീറ്റ്‌മെന്റ് സെന്ററിനെ ചുവപ്പിക്കാന്‍ ശ്രമിക്കുന്ന നിലപാട് മാറ്റണമെന്നും ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുരാജ് കൃഷ്ണ അഭിപ്രായപ്പെട്ടു. നഗരസഭയ്‌ക്ക് കീഴില്‍ നടന്ന സമൂഹ അടുക്കള ഉള്‍പ്പടെയുള്ള പ്രതിസന്ധിയിലായപ്പോള്‍ നിരവധി സഹായങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നഗരസഭയ്‌ക്ക് കൈത്താങ്ങായി എത്തിയത്. കൊറോണ വ്യാപനത്തില്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ അവര്‍ക്ക് മേല്‍ രാഷ്‌ട്രീയം അടിച്ചേല്‍പ്പിക്കുന്ന നഗരസഭയുടെ സങ്കുചിത നിലപാടിനെതിരെ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്നും ബി ജെ പി നേതൃത്വം അറിയിച്ചു. 

പ്രദീപ് കളത്തില്‍ 

Tags: covidFirst line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.