ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താന്‍ ആരോഗ്യവാനായി ഇപ്പോള്‍ ആശുപത്രിയില്‍ ഇരിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. പ്രാരംഭലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്‍റീനില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
updating…
പ്രതികരിക്കാൻ ഇവിടെ എഴുതുക