Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആശ്വാസദിനം, കോവിഡ് 35 പേര്‍ക്ക്; സമ്പര്‍ക്കം മൂലം 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അഞ്ചുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 12:23 pm IST
in Kollam

കൊല്ലം: സ്വകാര്യ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം 27 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍

തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(36), പന്മന മുല്ലക്കേരി സ്വദേശി(58) എന്നിവര്‍ യുഎഇയില്‍ നിന്നും പന്മന മുല്ലക്കേരി സ്വദേശി(29), ഇരവിപുരം സെന്റ് ജോസഫ് നഗര്‍ സ്വദേശി(41) എന്നിവര്‍ സൗദിയില്‍ നിന്നും ചവറ കുരിശുംമൂട് സ്വദേശി(23) ഖത്തറില്‍ നിന്നും എത്തിയവരാണ്.

ഇതര സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവര്‍

കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(35) നാഗലാന്റില്‍ നിന്നും പന്മന ചോല സ്വദേശി(18) രാജസ്ഥാനില്‍ നിന്നും എത്തിയവരാണ്.

ആരോഗ്യപ്രവര്‍ത്തക

കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനി(32)

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

തേവലക്കര സ്വദേശി(75), നീണ്ടകര പുത്തന്‍തുറ സ്വദേശി(84), നീണ്ടകര പുത്തന്‍തുറ സ്വദേശി(10), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി(45), തഴവ മണപ്പള്ളി സ്വദേശി(66), കുളക്കട മലപ്പാറ സ്വദേശി(40), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(45), ഏരൂര്‍ പത്തടി സ്വദേശി(49), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(83), കരവാളൂര്‍ തൊളിക്കോട് സ്വദേശി(40), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി(20), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(23), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(3), നീണ്ടകര പുത്തന്‍തുറ സ്വദേശി(38), കൊറ്റങ്കര സ്വദേശിനി(32), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(27), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി(65), തിരുവനന്തപുരം ചിറയിന്‍കീഴ് പാലംകുന്ന് സ്വദേശി(24)(അഞ്ചല്‍ സ്വദേശിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് സമ്പര്‍ക്കം), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി(45), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(34), ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശി(49), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(35), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(59), കൊല്ലം സ്വദേശിനി(40), നീണ്ടകര പുത്തന്‍തുറ സ്വദേശിനി(76), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(47), തൃക്കോവില്‍വട്ടം ഡിസന്റ് ജംഗ്ഷന്‍ സ്വദേശിനി(52).

Tags: covidkollamCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.