Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രോളിംഗ് നിരോധനം നീങ്ങിയിട്ടും ഫലമില്ല; കരിനിഴലില്‍ തീരദേശവും മത്സ്യത്തൊഴിലാളികളും

ഹാര്‍ബറുകള്‍ അടച്ചിട്ടും മത്സ്യബന്ധനം നിരോധിച്ചുമുള്ള അധികൃതനിര്‍ദ്ദേശങ്ങള്‍ തീരദേശം പൂര്‍ണമായി നിശ്ചലമാക്കി. 5-ാം തീയതിയോടെ മത്സ്യബന്ധനത്തിന് അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മത്സ്യമേഖലയില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ടെങ്കിലും മത്സ്യവിപണനവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 2, 2020, 01:00 am IST
in Kollam

കരുനാഗപ്പള്ളി: തീരദേശം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ട്രോളിങ്ങ് നിരോധനത്തിനു ശേഷമുള്ള നാളുകള്‍ക്ക് മേലെ കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.

ആറുമാസക്കാലമായി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ മത്സ്യബന്ധനം ഉപജീവനമാക്കിയ തീരദേശത്തെ വറുതിയിലാഴ്‌ത്തി. ഹാര്‍ബറുകള്‍ അടച്ചിട്ടും മത്സ്യബന്ധനം നിരോധിച്ചുമുള്ള അധികൃതനിര്‍ദ്ദേശങ്ങള്‍ തീരദേശം പൂര്‍ണമായി നിശ്ചലമാക്കി. 5-ാം തീയതിയോടെ മത്സ്യബന്ധനത്തിന് അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം മത്സ്യമേഖലയില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ടെങ്കിലും മത്സ്യവിപണനവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ജില്ലയില്‍ 1500 ഓളം ബോട്ടുകളും നൂറുകണക്കിനു വള്ളങ്ങളുമാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നത്. തദ്ദേശീയരായ തൊഴിലാളികള്‍ പണിയെടുത്തിരുന്ന മേഖലയില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാടുകളിലേക്ക് തിരികെ പോയവര്‍ മടങ്ങിയെത്താത്തത് ബോട്ടുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. ബോട്ടുകളുടെയും വള്ളങ്ങളുടെയും മത്സ്യബന്ധനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ആദ്യം ഒറ്റഅക്ക നമ്പരും രണ്ടാം ദിനം രണ്ടക്ക നമ്പരിനുമാണ് പാസ് നല്‍കുന്നത്. മത്സ്യവില്പനയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് തുടരുന്നത്. ഹാര്‍ബറില്‍ മത്സ്യവില്പനയ്‌ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പലപ്പോഴും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിരോധനത്തിനുശേഷമായതിനാല്‍ കൂടിയ അളവില്‍ മത്സ്യം എത്തി ചേരുമെന്നതിനാല്‍ കൂടുതല്‍ സൗകര്യം ഒരുക്കണമന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. മുന്‍കാലങ്ങളില്‍ നിരോധനത്തിനുശേഷം സുലഭമായി ലഭിച്ചിരുന്ന കണവ, കൊഞ്ച് തുടങ്ങിയവ സംസ്‌കരിച്ച് വിദേശവിപണിയിലേക്ക്  കയറ്റി വിട്ടിരുന്നത് തടസ്സപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഏറെ പ്രതിസന്ധികള്‍ മുന്നിലുണ്ടെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍.

Tags: Fishingമത്സ്യത്തൊഴിലാളികള്‍ട്രോളിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.