Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്വേഷണം ഭയന്ന് യുഎസ് പൗരത്വമുള്ള ‘ഇഞ്ചിപ്പെണ്ണ്’ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് രാജിവെച്ചു; ലാബിയുടെ സ്വയംപുറത്താകല്‍ വിവാദത്തില്‍ നിന്ന് തലയൂരാന്‍

സ്റ്റാര്‍ട്ടപ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ 80000 രൂപ മാസ ശമ്പളത്തിലാണ് ലാബി ജോര്‍ജിനെ നിയമിച്ചിരുന്നത്. വിദേശ പൗരത്വമുള്ളവരെ നിയമിത്തണമെങ്കില്‍ വിദശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതെല്ലാം മറികടന്നാണ് സ്റ്റാര്‍ട്ടപ്പില്‍ ലാബി ജോര്‍ജ് നിയമനം നേടിയത്.

Janmabhumi Online by Janmabhumi Online
Aug 1, 2020, 05:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ചട്ടവിരുദ്ധമായി നിയമനം നേടിയ ലാബി ജോര്‍ജ് രാജിവെച്ചു. യുഎസ് പൗരത്വമുള്ള ഇവരെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ സീനിയര്‍ ഫെല്ലോ ആയാണ് നിയമിച്ചിരുന്നത്. ഇത് വിവാദം ആയതിന്റെ പശ്ചാത്തലത്തിലാണ് ലാബി ജോര്‍ജിപ്പോള്‍ രാജിവെച്ച് ഒഴിയുന്നത്.  

സ്റ്റാര്‍ട്ടപ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ 80000 രൂപ മാസ ശമ്പളത്തിലാണ് ലാബി ജോര്‍ജിനെ നിയമിച്ചിരുന്നത്. വിദേശ പൗരത്വമുള്ളവരെ നിയമിത്തണമെങ്കില്‍ വിദശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതെല്ലാം മറികടന്നാണ് സ്റ്റാര്‍ട്ടപ്പില്‍ ലാബി ജോര്‍ജ് നിയമനം നേടിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പില്‍ നിയമനം നല്‍കിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ‘ഇഞ്ചിപ്പെണ്ണ്’ എന്നറിയപ്പെടുന്ന ലാബി ജോര്‍ജിന്റെ നിയമനവും ചര്‍ച്ചയായത്.

കൊറോണ രോഗികളുടേതടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമിലാണ് ഇവര്‍ ചുമതല വഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും സൂചനയുണ്ട്. വിദേശ വനിതയെ നിയമ വിരുദ്ധമായി നിയമിച്ചത് വിവാദമായതോടെ  

അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ (ഒസിഐ) കാര്‍ഡ് ഇവര്‍ക്കുണ്ടെന്നായിരുന്നു സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇത്തരം ചുമതലകളില്‍ ഒസിഐ കാര്‍ഡുള്ള വിദേശ പൗരന്മാരെ നിയമിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യത്തോടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതികരിച്ചിട്ടില്ല.

ആമസോണ്‍, ഗൂഗിള്‍ മാജിക് ലീപ്പ് അടക്കമുള്ള വിവിധ കമ്പനികളില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലിയില്‍ കയറിയത്. ഇതില്‍ പലതും വിശ്വാസയോഗ്യമല്ല. സ്റ്റാര്‍ട്ടപ് മിഷനില്‍ നിയമനം നേടുന്നതിന് മുമ്പ്് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പേരില്‍ സജീവമായിരുന്നു. ഇഞ്ചിപ്പെണ്ണ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ലാബി ജോര്‍ജ് വോക്ക് ജേണല്‍ എന്ന ഒരു മാധ്യമ സ്ഥാപനവും നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം മറികടന്ന് വോക്ക് ജേര്‍ണല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ലാബി അന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.  

Tags: keralaസ്റ്റാര്‍ട്ടപ്ലാബി ജോര്‍ജ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies