Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി പഠന കേന്ദ്രത്തിലും അനധികൃത നിയമനം; ജോലി നല്‍കാന്‍ ഉന്നതരുടെ ഭീഷണി; നിയമിച്ചത് യോഗ്യത ഇല്ലാത്ത ആളെ

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പരിസ്ഥിതി വകുപ്പില്‍ അനധികൃത നിയമനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴി ഒഴിവ് നികത്താന്‍ തീരുമാനിക്കും മുമ്പ് അവരുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 1, 2020, 01:10 pm IST
in Kerala

തിരുവനന്തപുരം: ക്വാറികള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുമതി നല്‍കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ പഠന അതോറിറ്റി (എസ്ഇഐഎഎ)യില്‍ അനധികൃത നിയമനം.  

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പരിസ്ഥിതി വകുപ്പില്‍ അനധികൃത നിയമനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴി ഒഴിവ് നികത്താന്‍ തീരുമാനിക്കും മുമ്പ് അവരുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥ  ഭീഷണിപ്പെടുത്തി.

സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ പഠന അതോറിറ്റി (എസ്ഇഐഎഎ)യില്‍ പ്രോജക്ട് അസിസ്റ്റന്റിനുള്ള അടിസ്ഥാന യോഗ്യ എന്‍വയോണ്‍മെന്റില്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ എംടെക്കോ ആണ്. ഓണറേറിയമായി 32,300 രൂപയും ലഭിക്കും. 2019 മെയ് 8ന് ആണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും രണ്ടുപേരെ ഡെപ്യൂട്ടേഷനില്‍ എടുക്കാന്‍ തീരുമാനിച്ചത്.  

അതനുസരിച്ച് ജിതിമോന്‍ പി.എസ് എന്നയാളെയും പിഎച്ച്ഡി യോഗ്യതയുള്ള മറ്റൊരാളെയും നിയമിച്ചു. എന്നാല്‍ 2019 മാര്‍ച്ച് മുതല്‍ ജതിന്‍മോന്‍ എസ്ഇഐഎഎയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ക്ക് ബിരുദം മാത്രമാണ് യോഗ്യതയെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥയുടെ പ്രത്യേക താത്പര്യത്തിലായിരുന്നു നിയമനമെന്ന് ഇതോടെ തെളിഞ്ഞു.

ബിരുദ യോഗ്യത മാത്രമുള്ള ജിതിന്‍മോന്റെ ശമ്പളം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് എസ്ഇഐഎഎ അഡ്മിനിസ്‌ട്രേറ്റര്‍ മിനിമോള്‍ 2019 മെയ് 17ന് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. പ്രോജക്ട് അസിസ്റ്റന്റിനുള്ള ശമ്പളം, ബിരുദം മാത്രമുള്ള ആള്‍ക്ക് എങ്ങനെ നല്‍കുമെന്ന് ചോദിച്ചായിരുന്നു കത്ത്.  

ജിതിന്‍മോന്റെ നിയമനം ഡെപ്യൂട്ടേഷന്‍ അല്ലെന്നും പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം നല്‍കണമെന്നും സെക്രട്ടറി കുറിപ്പെഴുതി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് എസ്ഇഐഎഎ സെക്രട്ടറി വീണ്ടും  കത്തയച്ചു. ഡെപ്യൂട്ടേഷനില്‍ എവിടെ നിന്നാണോ വരുന്നത് അവിടുത്തെ ശമ്പളം നല്‍കുക എന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ യോഗ്യത സംബന്ധിച്ചും ആരാഞ്ഞു. അതിന് ഭീഷണിയുടെ സ്വരത്തിലായിരുന്നു സെക്രട്ടറി മറുപടി എഴുതിയത്.  

ജിതിന്‍മോനെ ഡെപ്യൂട്ടേഷനില്‍ എടുത്തതല്ലെന്ന് ആവര്‍ത്തിച്ച അവര്‍ അയാള്‍ ഇനിയും പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമെന്ന് പറഞ്ഞു. ടെക്‌നിക്കല്‍ കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഒപ്പം പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം നല്‍കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 2019 മാര്‍ച്ച് മൂന്നുമുതലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം ജിതിന്‍മോന് അനുവദിച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് 2019 ജൂലൈയിലെ സര്‍ക്കാരുത്തരവ് അനുസരിച്ച് ഈ തസ്തികയിലെ ശമ്പളം 35,500 ആക്കുകയും ചെയ്തു.

പിഎച്ച്ഡി അടക്കം യോഗ്യത ഉള്ളവര്‍ ജോലിചെയ്യുന്ന തസ്തികയിലാണ്  യോഗ്യത ഇല്ലാത്തയാളെ നിയമിച്ചത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളും ലംഘിച്ചു. ക്വാറികള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അടക്കം അനുമതി നല്‍കേണ്ട വകുപ്പില്‍ അഴിമതിക്ക് വേണ്ടിയാണ് ഇഷ്ടക്കാരെ നിയമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.