Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ എസ്എറ്റി ആശുപത്രി സെക്യൂരിറ്റി പ്രവര്‍ത്തനം താളംതെറ്റി;

എസ്എറ്റിയിലെ സെക്യൂരിറ്റി വിഭാഗം നാല് സാര്‍ജന്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സാര്‍ജന്റുമാരും അഞ്ച് സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റൈനിലേക്ക് മാറി.

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Jul 31, 2020, 05:57 pm IST
in Kerala

മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയിലെ സെക്യൂരിറ്റി പ്രവര്‍ത്തനം താളം തെറ്റി. സെക്യൂരിറ്റി ഓഫീസറില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വിഭാഗത്തില്‍ കാര്യങ്ങള്‍  നോക്കിയിരുന്ന സാര്‍ജന്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിയന്ത്രിക്കാന്‍ ആളില്ലാതെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ഇവിടം.

എസ്എറ്റിയിലെ സെക്യൂരിറ്റി വിഭാഗം നാല് സാര്‍ജന്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സാര്‍ജന്റുമാരും അഞ്ച് സെക്യൂരിറ്റി  ജീവനക്കാരും ക്വാറന്റൈനിലേക്ക് മാറി. ഇതോടെയാണ് കാര്യങ്ങള്‍ വഷളായിരിക്കുന്നത്. ഇപ്പോള്‍  ഒരു സാര്‍ജന്റാണ് എസ്എറ്റിയിലുള്ളത്. ഇദ്ദേഹത്തെ കൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥയുണ്ട്. 

ആവശ്യത്തിന് വേണ്ട സാര്‍ജന്റുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും അധികൃതര്‍ തയാറായിട്ടില്ല. സാര്‍ജന്റുമാരെ നിയോഗിക്കാന്‍  ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറാണ്. എന്നാല്‍ ആ തസ്തിക മാസങ്ങളായി ഒഴിഞ്ഞ നിലയിലാണ്. കഴിഞ്ഞ മേയ് 31 ന് ഉണ്ടായിരുന്നവര്‍ വിരമിച്ചതോടെ പിന്നീട് നിയമനം നടത്തിയിട്ടില്ല.

രണ്ട് സെക്യൂരിറ്റി ഓഫീസറും രണ്ട് അസിസ്റ്റന്റുമാരുമാണ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആശുപത്രികളുടെ സെക്യൂരിറ്റി നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതില്‍ രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാരും ഒരു അസിസ്റ്റന്റുമാണ് വിരമിച്ചത്. ഇപ്പോള്‍ ഒരു അസിസ്റ്റന്റിന്റെ നിയന്ത്രണത്തിലാണ്  സെക്യൂരിറ്റി  വിഭാഗം. സെക്യൂരിറ്റി ഓഫീസറുടെ  നിയമനം  സംബന്ധിച്ച് മെഡിക്കല്‍  എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തില്‍ വന്ന ഫയല്‍ പോലും  വകുപ്പ് മേധാവി  കുറച്ച് സമയം വേണമെന്ന് കാണിച്ച് മടക്കുകയാണുണ്ടായത്. 

വ്യവസ്ഥയനുസരിച്ച്  ജീവനക്കാര്‍ക്ക് പ്രമോഷനും ട്രാന്‍സ്ഫറും നല്‍കി തസ്തിക നികത്തുന്നതിന് പകരം  മെഡിക്കല്‍ വിഭാഗം മേധാവി സെക്യൂരിറ്റി ഓഫീസര്‍ നിയമനം തടസപ്പെടുത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. മേധാവിയുടെ താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥനെ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് തടസം സൃഷ്ടിച്ചതിന് പിന്നിലെന്ന ആരോപണവുമുണ്ട്.

 കൊറോണ പ്രതിസന്ധി രൂക്ഷമായിട്ട് പോലും വകുപ്പ് മേധാവി  ഇക്കാര്യത്തില്‍  അടിയന്തര  തീരുമാനമെടുക്കാത്തത് ആക്ഷേപങ്ങള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്. അടിയന്തരമായി സെക്യൂരിറ്റി ഓഫീസറെ നിയമിച്ചില്ലെങ്കില്‍ എസ്എറ്റി മാത്രമല്ല മെഡിക്കല്‍കോളേജ് ആശുപത്രിയിലെ വരെ സെക്യൂരിറ്റി വിഭാഗം പ്രതിസന്ധിയിലാവുമെന്നു ജീവനക്കാര്‍ പറയുന്നു.  

Tags: തിരുവനന്തപുരംhospitalSAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.