Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനര്‍ഗേഹം പദ്ധതി താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്ന്

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍ എന്നീ തസ്തികകളിലാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഭിഭാഷകനെയാണ് നിയമിച്ചത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളടക്കം മുമ്പ് ഉണ്ടായിരുന്നു. കൊല്ലത്ത് സിപിഎം ഏരിയാ കമ്മിറ്റിയിലെ പ്രമുഖന്റെ മകള്‍ക്കാണ് നിയമനം. തസ്തികയ്‌ക്കു വേണ്ട യോഗ്യത പോലും ഇവര്‍ക്കില്ല. അഞ്ച് പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതില്‍ ഒരാള്‍ക്കു മാത്രമാണ് നിര്‍ദ്ദിഷ്ട യോഗ്യത. ഈ വ്യക്തിയെ പിന്തള്ളിയാണ് മന്ത്രിയുടെ അടുത്തയാളെ പരിഗണിച്ചത്.

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
Jul 31, 2020, 02:57 pm IST
in Kerala
punergeham

punergeham

മാവേലിക്കര: തീരദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്നെന്ന് ആക്ഷേപം. വകുപ്പ് മന്ത്രിയുടെ കൊല്ലത്തെ ഓഫീസുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നതായാണ് സൂചന. വര്‍ഷങ്ങള്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയിരിക്കുന്നതെന്ന് ഉറപ്പിക്കുന്ന വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു.  

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍ എന്നീ തസ്തികകളിലാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഭിഭാഷകനെയാണ് നിയമിച്ചത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളടക്കം മുമ്പ് ഉണ്ടായിരുന്നു. കൊല്ലത്ത് സിപിഎം ഏരിയാ കമ്മിറ്റിയിലെ പ്രമുഖന്റെ മകള്‍ക്കാണ് നിയമനം. തസ്തികയ്‌ക്കു വേണ്ട യോഗ്യത പോലും ഇവര്‍ക്കില്ല. അഞ്ച് പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതില്‍ ഒരാള്‍ക്കു മാത്രമാണ് നിര്‍ദ്ദിഷ്ട യോഗ്യത. ഈ വ്യക്തിയെ പിന്തള്ളിയാണ് മന്ത്രിയുടെ അടുത്തയാളെ പരിഗണിച്ചത്.  

ആലപ്പുഴയിലും സമാന അവസ്ഥ. ഇവിടെ പാര്‍ട്ടി അനുഭാവിയുടെ മകള്‍ക്കാണ് നിയമനം ലഭിച്ചത്. ഇദ്ദേഹം കയര്‍ ഫെര്‍ഡിന്റെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നു. തൃശൂരില്‍ പ്രമുഖ പത്രത്തിലെ മുതിര്‍ന്ന റിപ്പോര്‍ട്ടറുടെ ഭാര്യയെയാണ് പരിഗണിച്ചത്. ഇതിന് സിപിഎം ജില്ലാ കമ്മിറ്റിയുടെ കത്തും മന്ത്രിയുടെ ഓഫീസിലെത്തി. കോഴിക്കോട്ട് മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്ത ബന്ധുവിനാണ് നിയമനം. ഇയാള്‍ മേഖലയിലെ ഡിവൈഎഫ്ഐ നേതാവാണ്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായി തയാറാക്കിയ നിയമന ഉത്തരവ് മാറ്റിയാണ് ഇവിടെ ഇയാളെ കുത്തിത്തിരുകിയത്. ഇതിനായി ഉന്നത ഇടപെടലുകളുമുണ്ടായി.  

മലപ്പുറത്ത് പൊന്നാനി താലൂക്കിലെ പ്രമുഖനായ ഡിവൈഎഫ്ഐ നേതാവിനെയും കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെയും നിയമിച്ചു. കാസര്‍കോട് ജില്ലയില്‍ നിയമിതയായ തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ കുടുംബം സിപിഎം അനുഭാവികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.