Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും

മിസ്ഡ് കോള്‍ വഴിയാണ് അംഗപരിമിത കൂടിയായ യുവതിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 02:15 pm IST
in Thrissur

തൃശൂര്‍: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ ജീവപര്യന്തം കഠിന തടവിനും 3 ലക്ഷത്തി 22,000 രൂപ പിഴയടയ്‌ക്കുന്നതിനും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി.അജിത്കുമാര്‍ ശിക്ഷിച്ചു. നോര്‍ത്ത് പറവൂര്‍ പാലാത്തുരുത്ത് ദേശത്ത് കളത്തിപറമ്പില്‍ ചിഞ്ചുഖാനെ (34) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായായുള്ള ജീവപര്യന്തം കഠിനതടവിനു പുറമേ 12 വര്‍ഷം കഠിന തടവിനും  വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ അടയ്‌ക്കുന്നപക്ഷം ഇരയായ യുവതിക്ക് നല്‍കണം.  പിഴ അടയ്‌ക്കാത്തപക്ഷം 6 മാസം കൂടുതലായി തടവ് അനുഭവിക്കണം. 

2011 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് കേസിനാസ്പമായ സംഭവം. മിസ്ഡ് കോള്‍ വഴിയാണ് അംഗപരിമിത കൂടിയായ യുവതിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതിനു പുറമേ യുവതിയില്‍ നിന്ന് 50,000 രൂപയും അര പവന്‍ വീതമുള്ള 2 ജോഡി സ്വര്‍ണ്ണക്കമ്മലുകളും പലതവണകളായി പ്രതി കൈവശപ്പെടുത്തി. ദരിദ്ര കുടുംബാംഗമായ യുവതി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കിയപ്പോള്‍ തന്നെ താന്‍ പട്ടികജാതിക്കാരിയാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേരും വിലാസവും താന്‍ വിവാഹിതനാണെന്നും  കുട്ടികളുടെ പിതാവാണെന്നുമുള്ള വിവരവും പ്രതി മറച്ചു വെച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാല്‍ 6 മാസം പ്രായമുള്ളപ്പോള്‍ കുട്ടി മരിച്ചു.

 പ്രതി മന:പൂര്‍വ്വം യുവതിയോട് ചതിയും വിശ്വാസവഞ്ചനയും ചെയ്തുവെന്നും ഭാര്യയും കുട്ടികളുമുള്ള വിവരം മറച്ചുവെച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു. പട്ടികജാതിയില്‍പ്പെട്ട യുവതിക്കെതിരായി 10 വര്‍ഷത്തിലും അതിലധികവും ശിക്ഷയുള്ള കുറ്റകൃത്യം പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായുള്ള അതിക്രമം തടയുന്ന നിയമപ്രകാരം ജീവപര്യന്തം കഠിനതടവിന് പ്രതിയെ ശിക്ഷിച്ചത്. പട്ടികജാതികാര്‍ക്കെതിരായ പീഡനകേസില്‍ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ജീവപര്യന്തം ശിക്ഷ ഉണ്ടാകാറുള്ളത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.

Tags: courtജയില്‍തൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.