Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ആഗസ്റ്റ് അഞ്ച് ദേശീയ സ്വാഭിമാനദിനം; ലോകജനത ഉറ്റുനോക്കുന്ന ഈ മഹനീയ മുഹൂര്‍ത്തത്തില്‍ കേരളത്തിലെ എല്ലാ കുടുംബങ്ങളും മനസാ പങ്കുചേരണം

അഞ്ചിന് വൈകിട്ട് 6.30ന് ക്ഷേത്രങ്ങളും വീടുകളും ദീപാലംകൃതമാക്കി ശ്രീരാമ സ്തുതിയോടെ, രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയായി രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ പ്രാര്‍ത്ഥിക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 30, 2020, 10:44 am IST
in Parivar
രാമക്ഷേത്ര ഭൂമിയില്‍ അഭിഷേകം ചെയ്യുന്നതിനായി ശേഖരിച്ച ഗംഗാജലവും ഗംഗാ തീരത്തുനിന്നുള്ള മണ്ണും ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷന്‍ അശോക് സിംഘാളിന്റെ ചിത്രത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു

രാമക്ഷേത്ര ഭൂമിയില്‍ അഭിഷേകം ചെയ്യുന്നതിനായി ശേഖരിച്ച ഗംഗാജലവും ഗംഗാ തീരത്തുനിന്നുള്ള മണ്ണും ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷന്‍ അശോക് സിംഘാളിന്റെ ചിത്രത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു

കോഴിക്കോട്: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനകര്‍മ്മവും നടക്കുന്ന ആഗസ്റ്റ് അഞ്ച് ദേശാഭിമാനികള്‍ക്ക് ദേശീയ സ്വാഭിമാനദിനമെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി. ലോകജനത ഉറ്റുനോക്കുന്ന ഈ മഹനീയ മുഹൂര്‍ത്തത്തില്‍ കേരളത്തിലെ എല്ലാ കുടുംബങ്ങളും മനസാ പങ്കുചേരണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

അഞ്ചിന് വൈകിട്ട് 6.30ന് ക്ഷേത്രങ്ങളും വീടുകളും ദീപാലംകൃതമാക്കി ശ്രീരാമ സ്തുതിയോടെ, രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയായി രാഷ്‌ട്രത്തിന് സമര്‍പ്പിക്കാന്‍ പ്രാര്‍ത്ഥിക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാവണം ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങള്‍ തെളിയിക്കേണ്ടത്. രാമരാജ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ നാനാജാതി മതസ്ഥരും പ്രതിജ്ഞയെടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: കേരള ക്ഷേത്രസംരക്ഷണ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

Kerala

മണ്ഡലകാലം മാലിന്യമുക്ത കാലം; കേരള ക്ഷേത്രസംരക്ഷണ സമിതി പദ്ധതി തയാറാക്കി

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പഠനശിബിരത്തില്‍ സീമ ജാഗരണ്‍ മഞ്ച് രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വി.എസ്. രാമസ്വാമി സമീപം
Kerala

ക്ഷേത്രാചാരങ്ങളില്‍ കാലിക പരിഷ്‌കരണം ആവശ്യം: എ. ഗോപാലകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.