Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കുവാൻ സമ്മർദ്ധം ചെലുത്തും : രമേശ് ചെന്നിത്തല.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളിൽ കൂടി എംബസി സേവനത്തിനായി സമാഹരിച്ച കോടിക്കണക്കിന് രൂപ ഈ കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇന്ത്യാക്കാരുടെ, പ്രത്യേകിച്ചു അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നതിനു കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ധം ചെലുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 05:59 pm IST
in US

ന്യൂയോർക്ക് :  ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്  (ICWF) ഇന്ത്യാക്കാരുടെ ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫൊക്കാനയുടെ നേതൃത്വതിൽ സംഘടിപ്പിച്ച സൂം സമ്മേളനത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളിൽ കൂടി എംബസി സേവനത്തിനായി സമാഹരിച്ച കോടിക്കണക്കിന്  രൂപ  ഈ കോവിഡ്  കാലത്തു ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇന്ത്യാക്കാരുടെ,  പ്രത്യേകിച്ചു അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കുവേണ്ടി   വിനിയോഗിക്കുന്നതിനു കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ധം ചെലുത്തും.  

2009 ലാണ്  ഇങ്ങനെയൊരു ഫണ്ടിന് രൂപം കൊടുക്കുന്നത്. ഇന്ത്യയ്‌ക്ക് വെളിയിലുള്ള രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി ഈ ഫണ്ട് ഉപയോഗിക്കപ്പെടേണ്ടതാണ് . വിവിധ രാജ്യങ്ങളിൽ ദുരിതമനുഭിക്കുന്ന  പ്രവാസികളുടെ താമസം, നിയമ സഹായം, എന്നിവയോടൊപ്പം വിവിധ രാജ്യങ്ങളിൽ  ജോലിയില്ലാതെയും  മറ്റും ഒറ്റപെട്ടു പോകുന്ന  ഇന്ത്യൻ പ്രവാസികളുടെ വിമാന യാത്രാ ടിക്കറ്റുകൾ തുടങ്ങി അനവധി പ്രവാസി ക്ഷേമകാര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്നതിന് വേണ്ടിയാണ്  ഈ ഫണ്ട്   വിഭാവന ചെയ്തതു.

ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോകാൻ പണം ഇല്ലാതെ ദു രിതക്കയത്തിലായ ഈ പ്രവാസികളുടെ യാത്രയ്‌ക്കുള്ള ചിലവെങ്കിലും സൗജന്യമായി നൽകുന്നതിന് ഈ ഫണ്ട് വിനിയോഗിക്കുന്നതിനു കേരളത്തിലെ 20  എംപിമാരുടെയും സ്വാധീനം ഉപയോഗിച്ചുകൊണ്ട് കേന്ദ്ര സർക്കാരിൽ ശ്കതമായ സമ്മർദ്ദം ചെലുത്തുമെന്നും രാമശേ ചെന്നിത്തല അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ അധ്യക്ഷതയിൽ കൂടിയ സൂം മീറ്റിങ്ങിൽ  സെക്രട്ടറി ടോമി കോക്കാട്ട് ആമുഖ പ്രസംഗം നടത്തി.പ്രസിഡന്റ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തി  .ഫൊക്കാന വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ  കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. ലൈസി അലക്‌സ് , പ്രസാദ് ജോൺ എന്നിവർ എംസിമാരായി പ്രവർത്തിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ മാമ്മൻ സി ജേക്കബ്,  ട്രഷർ സജിമോൻ ആന്റണി ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി വിനോദ് കെയർക്, മുൻ പ്രസിഡന്റുമാരായ ജോൺ പി ജോൺ, പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർ  ജോയി ചക്കപ്പൻ  ,ഫൗണ്ടേഷൻ ചെയർ എബ്രഹാം ഇപ്പൻ ,ഫൊക്കാന ഇലക്ഷൻ കമ്മിഷണർ കുര്യൻ പ്രക്കാനം, ജോയിന്റ് ട്രഷർ പ്രവീൺ തോമസ് ,അഡി . ജോയിന്റ് ട്രഷർ  ഷീല ജോസഫ്,മുൻ സെക്രട്ടറി സുധാ കർത്താ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഫൊക്കാന നേതാക്കൻ മാരായ ടി. എസ് . ചാക്കോ, ലീല മാരേട്ട്, വർഗീസ് പോത്താനിക്കാട് , ജേക്കബ് പടവത്തിൽ,ഡോ . രഞ്ജിത് നായർ   ,അലക്സ് തോമസ് ,  ,സതീശൻ നായർ , അസോസിയേഷൻ പ്രസിഡന്റുമാരായ  ഗണേഷ് നായർ (WMA ) ബേബി മണക്കുന്നേൽ (KANANYA ) പ്രസാദ് നായർ (Mississauga) റെജി കുര്യൻ ( PHILMA) ജോസ് ജോയി (മഞ്ചു മുൻ ട്രസ്‌റ്റി) ജെയിംസ് കുടൽ (World Malayalee Council) ഓവർസീസ് കോൺഗ്രസിന്റെ ഭാരവാഹികൾ ആയ തോമസ് മാത്യു ജീമോൻ, വിജീഷ് ജെയിംസ് ,  പ്രൊഫ. തമ്പി മാത്യു, സിനു പാലക്യത്തടം തുടങ്ങിയവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദത്തിൽ ഏർപ്പെട്ടു.

ഡോ . രഞ്ജിത് നായർ, സുരേഷ് തുണ്ടത്തിൽ എന്നിവർ ടെക്കനിക്കൽ സപ്പോർട്ട് നൽകി. ശ്രീകുമാർ ഉണ്ണിത്താൻ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

Tags: ഫണ്ട്ICWF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടികജാതി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിക്കുന്നു; ധനസഹായം തടഞ്ഞു വയ്‌ക്കുന്നു: ബിജെപി

library
Alappuzha

ഫണ്ട് വെട്ടിക്കുറച്ചു : ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയില്‍

Kerala

ദുരിതാശ്വാസനിധി തട്ടിപ്പ്: ലോകായുക്തയ്‌ക്ക് നോട്ടീസ് അയയ്‌ക്കാന്‍ ഹൈക്കോടതി

Business

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 1.39 കോടി അംഗങ്ങളെ ചേര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കിട്ടാന്‍ മെഡിക്കല്‍ രേഖകള്‍ നിര്‍ബന്ധമാക്കി

പുതിയ വാര്‍ത്തകള്‍

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.